നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.
നീണ്ടൂർ : നീണ്ടൂർ ബെന്നിയുടെ മാതാവ് ഓണശ്ശേരിൽ Mary കുര്യൻ (81) നിര്യാതയായി. സംസ്കാരം 25-04-26 ശനിയാഴ്ച 3.30pm ന് സ്വഭവനത്തിൽ ശുഷ്രൂഷക്കു ശേഷം നീണ്ടൂർ St michaels ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭർത്താവ് പരേതനായ ഒ എ. കുര്യൻ. പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗം. മക്കൾ:
Read More