കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വര്‍ണാഭമായി ആഘോഷിച്ചു
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (KKCA) ഈ വര്‍ഷത്തെ ഓണാഘോഷം *തനിമയിലൊരു പൊന്നോണരാവ് 2025* എന്ന പേരില്‍ വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച്ച 3 pm ന് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ട മേളവും
Read More