കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ കോക്കാപ്പള്ളിൽ കെ.ടി. ജോസഫ് (ഏപ്പുകുഞ്ഞ് – 87) നിര്യാതനായി. സാംസ്കാരം 26.04.2026 ഞായറാഴ്ച 4 pm ന് ഭവനത്തിൽ ആരംഭിച്ച്, കൂടല്ലൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.

ഭാര്യ: ത്രേസ്യാമ്മ ജോസഫ് നീണ്ടൂർ പുത്തൻപ്രാലേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ്, ബീന, ലാലി (Ireland), സിസി (Ireland), ഡോ. സിൻസി ജോസഫ് (Principal – St.Stephen’s College, Uzhavoor). മരുമക്കൾ: വി.എം. തോമസ് വരകുകാലായിൽ (കല്ലറ പഴയപള്ളി), സാബു ജേക്കബ് കുന്നുംചിറയിൽ (മണക്കാട്), ജോമോൻ എം.യു. മറ്റത്തിൽ (മള്ളുശ്ശേരി), റെജിമോൻ സ്റ്റീഫൻ മലേമുണ്ടയ്ക്കൽ (ഇടക്കോലി).

LIVE LINK:

Facebook Comments

Read Previous

നീണ്ടൂർ ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി.