ഞീഴൂര്‍ പുളിക്കോലില്‍ അന്നമ്മ തോമസ്‌ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ പുളിക്കോലില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ്‌ (94) നിര്യാതയായി. സംസ്കാരം 09.08.2023 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത അരീക്കര കുഴിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു തോമസ്‌, അമ്മിണി, സാലി, സി. സുരഭി (SJC മോനിപ്പള്ളി), പരേതയായ നിര്‍മ്മല. മരുമക്കള്‍: റാണി മറ്റപ്പള്ളില്‍ (വടക്കുംമുറി), കുര്യന്‍ നിരവിത്ത് (ചാമക്കാല), ജോര്‍ജ്ജ് കാഞ്ഞിരംപാറയില്‍ (ഞീഴൂര്‍), കുഞ്ഞുമോന്‍ മന്നാകുളത്തില്‍ (കുറുമുള്ളൂര്‍).

LIVE LINK:

Facebook Comments

Read Previous

തിരുവനന്തപുരം പുളിക്കല്‍ പി.എം. മാണി (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രൗഢഗംഭീരമായി ഇടവകദിനവും കൂടാരയോഗ വാർഷികവും ആഘോഷിച്ചു