ന്യൂജേഴ്സി സ്നേഹദൂത് ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം

ന്യൂജേഴ്സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി ഭവനങ്ങൾ സന്ദർശിച്ച് നടത്തിയ സ്നേഹദൂത്  ക്രിസ്തുമസ്സ് കരോളിന് അനുഗ്രഹീത സമാപനം: വിവിധ കൂടാരയോഗ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ചിട്ടയോടെ നടത്തപ്പെട്ട ക്രിസ്തുമസ് കരോൾ എല്ലാം കുടുംബങ്ങളും ഹൃദ്യമായി ഏറ്റെടുത്ത് എല്ലാം പ്രായ വിഭാഗത്തിൽപ്പെട്ടവർക്കും ഏരെ അനുഗ്രഹിതമായി മാറി. ഇടവകയിലെ കരോൾ ഗാന ടീം അംഗങ്ങൾ എല്ലാവരെയും പങ്കെടുപ്പിച്ച് ഏറെ ജനകിയ ഭാവം നൽകുവാൻ കരോൾ ഗാനം വഴി സാധിച്ചു.  ഇടവകയുടെ തിരുപ്പിറവിയുടെ തിരുകർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടത്തപ്പെടും

Facebook Comments

Read Previous

കെ.എസ്.എസ്.എസ് – ചൈതന്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Read Next

ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു