പൂഴിക്കോൽ മുകളേൽ പരേതനായ ചുമ്മാർ കോരയുടെ ഭാര്യ ഏലിയാമ്മ ചുമ്മാർ (86) നിര്യാതയായി. സംസ്ക്കാരം 11.04.2026 ശനിയാഴ്ച 3.30 pm ന് വീട്ടിൽ ആരംഭിച്ച് പൂഴിക്കോൽ സെൻ്റ് ലൂക്ക്സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം പാലച്ചുവട്ടിൽ കുടുംബാഗമാണ്. മക്കൾ: ജോർജ് (ഡൽഹി), സണ്ണി (റിട്ടയേർഡ് എം. ജി. യൂണിവേഴ്‌സിറ്റി), ടോമി, സൽസി (ഓസ്ട്രേലിയ), സി. കാരുണ്യ എസ്.വി.എം (പി.കെ.എം.ബി.എഡ്. കോളേജ്, മടമ്പം), സിനി. മരുമക്കൾ: ഷേർലി ചന്ദ്രത്തിൽ (കല്ലറ), ഷൈല ചേന്നാത്തിൽ (പുന്നത്തുറ), ലീന രാമച്ചനാട്ട് (പുന്നത്തുറ), റെജി ഓടുതൂക്കിയിൽ (മോനിപ്പള്ളി), ജോർജ് പൂതൃക്കയിൽ (വെള്ളൂർ).
Facebook Comments