കൈപ്പുഴ: ചാമക്കാലായിൽ സിജെ ലൂക്കോസ് (അപ്പച്ചി ) നിര്യാതനായി

കൈപ്പുഴ:ചാമക്കാലായിൽ സിജെ ലൂക്കോസ് (അപ്പച്ചി ) 71) കൈപ്പുഴ ആശുപത്രിപ്പടിക്കു സമീപം വാഹനപകടത്തിൽ മരിച്ചു.സംസ്കാരം പിന്നീട് .ഭാര്യ മോളികുറുമുള്ളൂർ ചെട്ടിയാന്താനത്ത് കുടുംബാംഗം.മക്കൾ : ആഷ (അയർലണ്ട് ബോബി ( സൗദി), ബിജേഷ് .മരുമക്കൾ : ജിജു മാക്കീൽ ( അയർലണ്ട്) , ലിൻസി , രാജി (സൗദി)

Facebook Comments

Read Previous

ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യോഹന്നാൻ ഏവൻഗേലീസ്തയുടെ തിരുനാൾ 2022 ജനുവരി 7 ,8 ,9 തീയതികളിൽ Live telecasting available

Read Next

വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു