ഇരവിമംഗലം തച്ചേരിൽ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: തച്ചേരിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്കാരം 13.10.2025 തിങ്കളാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കക്കത്തുമല സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഇരവിമംഗലം തച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, സാലി, മിനി, ജിനി. മരുമക്കൾ: ജോസി പാലക്കാട്‌താഴത്ത് (കരിപ്പാടം), റോയി നെടുംതൊട്ടിയിൽ (കുറുമുള്ളൂർ), ജെയിംസ് പോത്തൻപറമ്പിൽ (ഇരവിമംഗലം), ജോബി കൊട്ടാരകളം (പേരൂർ).

LIVE LINK:

Facebook Comments

Read Previous

കടുത്തുരുത്തി കണിയാംപറമ്പിൽ കെ.ജെ. ചെറിയാൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു