എം കെ സി എ യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തപ്പെട്ടു

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ആം തീയതി ലോങ്ങ് സൈറ്റിൽ ഉള്ള സെന്റ് ജോസഫ് ഹാളിൽ വച്ചുനടത്തപ്പെട്ടു പ്രസിഡന്റ് ജിജോ കിഴക്കേ കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി പ്രോഗ്രാംസ് കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു, ഇന്നത്തെ സാഹചര്യത്തിൽക്നാനായക്കാർ എല്ലാവരുംഒരുമയോടെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി, സെക്രട്ടറി റോയ് മാത്യു എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി, മറ്റു കമ്മിറ്റി അംഗങ്ങളായ തോമസ് കൂനാനിക്കൽ ജോയ്, Steevi Peter, രാജു തോമസ്, സിജിമോൾ എബ്രഹാം,ആൻ മേഘ ജെയിംസ് ഷാജി വാരാകുടി, ബിജു കുളത്തും തല പ്രീതി ജോമോൻ സിത്താര അജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി അതിനോട് അനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിൽ എം കെ സി വൈ എൽ ഡയറക്ടേഴ്സ് ആയി ബൈജു മത്തായി സാലി ജോസഫ് എം കെ സി വൈ എൽ പ്രസിഡന്റ് ആയി ജിയ റോസ് കിഴക്കേ കാട്ടിൽ , വൈസ് പ്രസിഡന്റ് Tony Jacob, സെക്രട്ടറി എമിൽ ബിജു, ജോയിൻ സെക്രട്ടറി സിയാ ജോബി ട്രഷറർ Joveal Thomas, ജോയിന്റ് ട്രഷറർ സെറീന സിബി,നോർത്ത് വെസ്റ്റ് കോർഡിനേറ്ററായി ജോർജ് ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു 400 ൽ പരം ക്നാനായ ജനത പങ്കെടുത്ത ആഘോഷത്തിൽ ജോയ് സെക്രട്ടറി രാജ്യതോമസ് നന്ദി രേഖപ്പെടുത്തി.                                                                                                                                                                                     

Facebook Comments

Read Previous

സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Read Next

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു