നീറിക്കാട് മഞ്ചത്തിൽ സെലിൻ മാത്യു (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് മഞ്ചത്തിൽ മാത്യുവിന്റെ ഭാര്യ സെലിൻ മാത്യു (70) നിര്യാതയായി. മൃതസംസ്‌കാരം 27.01.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഏറ്റുമാനൂര്‍ മുകളേല്‍ വടക്കേതില്‍ കുടുംബാംഗമാണ്.

മക്കൾ: ജേക്കബ് മാത്യു, ബിനോയി മാത്യു, ബിബിൻ മാത്യു, ബോബിൻ മാത്യു.

മരുമക്കൾ : സിന്ദു ജേക്കമ്പ് അഞ്ചെബിൽ (കാട്ടാമ്പാക്ക്), സിനി ബിനോയി ഓണശ്ശേരിൽ (മാന്നാനം), സുജ ബിബിൻ മരങാലിൽ (തൊടുപുഴ – ചുങ്കം), ജെയ്നി ബോബിൻ കളരിയ്ക്കൽ മ്യാലിൽ മങ്കലംഡാം – മംഗലഗിരി)

LIVE LINK:

Facebook Comments

Read Previous

ജൂബിലി വർഷത്തിൽ യു കെ കെ സി എ യെ നയിക്കുവാൻ മാത്തുക്കുട്ടി ആനകുത്തിക്കലും ജോബി ജോസഫും

Read Next

രാഷ്ട്രപതിയുടെ അവാർഡിന് S P സൈമൺ സി എ ചെമ്പാനിൽ അർഹനായി