ഉഴവൂര്‍ ചിരട്ടോലിക്കല്‍ C.U. കുര്യാക്കോസ് (79) നിര്യാതനായി. Live funeral telecasting available

ഉഴവൂര്‍: ചിരട്ടോലിക്കല്‍ C.U. കുര്യാക്കോസ് (79) നിര്യാതനായി. സംസ്കാരം 10.06.2022 വെള്ളിയാഴ്ച 2.30 pm ന് സ്വഭവനത്തില്‍ ആരംഭിച്ചു ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ മേരി കുര്യാക്കോസ് ഉഴവൂര്‍ നെല്ലിമലയില്‍ കുടുംബാംഗമാണ്, മക്കള്‍: ആന്‍സ് (ഉഴവൂര്‍), ജോണി (S. ബത്തേരി), ലിസി (UK), ജോമോന്‍ (S. ബത്തേരി),സജിമോന്‍ (ഉഴവൂര്‍). മരുമക്കള്‍: ജോസ് കിഴക്കേക്കര (ഉഴവൂര്‍), സുനിജ മുട്ടത്തില്‍ (ചമാതച്ചാല്‍), മാര്‍ട്ടിന്‍ നടുവിലപ്പറമ്പില്‍ (തകഴി), സിന്ധു പാത്തിക്കല്‍ (പെരിക്കല്ലൂര്‍), സോണിയ കണ്ണമ്മാനായില്‍ (ഉഴവൂര്‍).

LIVE LINK:

Facebook Comments

Read Previous

കോട്ടയം അതി രൂപതയെ ഒരു സ്വയാധികാര സഭയായി (Sui iuris church) ഉയര്‍ത്തണമെന്ന് കടുത്തുരുത്തി വലിയപള്ളി പൊതുയോഗം

Read Next

പരിസ്ഥിതി സംരക്ഷണത്തിന് മാലിന്യം വലിച്ചെറിയുന്ന സംസ്‌ക്കാരം ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍. വാസവന്‍