UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, അഡ്വൈസറും നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. ഭർത്താവ് : PM ചാക്കോ പുളിക്കത്തൊട്ടിയിൽ(റിട്ട. അധ്യാപകൻ). പരേത  പയ്യാവൂർ ഇടവക മുട്ടാട്ടുമലയിൽ കുടുംബാംഗമാണ്.  മക്കൾ: മാത്യു ജേക്കബ്ബ് (ജോമോൻ), ജോസ് ജേക്കബ്(ജോഷി), ജോബി ജേക്കബ്ബ്.   മരുമക്കൾ:ജിൻസ് മാത്യു (സെൻ്റ് തോമസ് ചർച്ച് കല്ലറ_ ചോരത്ത് കുടുംബാംഗം). മാൻസി ജോസ്(സെൻ്റ് സെബാസ്‌റ്റ്യൻസ് ചർച്ച് പയ്യാവൂർ_ഓലിക്കര കുടുംബാംഗം). അനിത ജോബി(സെൻ്റ് മേരീസ് ചർച്ച് ഇരവിമംഗലം_മഴുവനാപ്പറമ്പിൽ കുടുംബാംഗം.   പ്രിയ മാതാവിൻ്റെ ആകസ്മിക നിര്യാണത്തിൽ ദുഃഖിതരായിരിക്കുന്ന ശ്രീ. മാത്യുവിനും കുടുംബാംഗങ്ങൾക്കും UKKCA സെൻട്രൽ കമ്മറ്റിയുടെയും, നാഷണൽ കൗൺസിലിൻ്റെയും ഹൃദയം നിറഞ്ഞ അനുശോചനങ്ങളും, പ്രാർത്ഥനകളും നേരുന്നതായി ക്നാനായ പത്രത്തെ അറിയിച്ചു സംസ്‌കാരം പിന്നീട്.

 

 

Facebook Comments

Read Previous

സാനിയ ജോസ് മാനുങ്കൽ മിസ് ക്‌നാ ഓഷ്യാന ആയി തെരഞ്ഞെടുക്കപ്പെട്ടു

Read Next

UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ