

കടുത്തുരുത്തി വലിയപള്ളിയുടെ പുതിയ പാട്ട് “കടുത്തുരുത്തി അമ്മ” എന്ന വീഡിയോ സോങ് പ്രകാശനം ചെയ്തു. ഫാ. സുനി പടിഞ്ഞാറെക്കരയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കടുത്തുരുത്തി ഇടവക സാബു ഞാറവേലില്‍ ആണ്.
Singer : WILSON PIRAVOM
Orchestration : MANOJ KUNNIKKODE
Co-ordinated By GIBY JOSE ANGAMALY
Producer : SABU NJARAVELIL
വീഡിയോ സോങ് കാണുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Facebook Comments