ചാമക്കാല ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി

ചാമക്കാല: ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ് ( രാജു -66 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ . ഭാര്യ അന്നമ്മ ചാമക്കാല ഇടവക പാലത്തടത്തിൽ കുടുംബാഗമാണ്.മക്കൾ അജു, അഞ്ചു(കുറുപ്പന്തറ).

 

Facebook Comments

Read Previous

ബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി

Read Next

കടുത്തുരുത്തി മണലേൽ M.C ജെയിംസ് (ജെയിംസ് സാർ – 88) നിര്യാതനായി. Live funeral telecasting available