1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണം

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണം

 ജൂൺ  6 നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തപെടുന്നു . തിരുക്കർമ്മങ്ങൾക്ക് രാവിലെ 9:30 നു ചിക്കാഗോ  സെന്റ് തോമസ് സീറോമലബാർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും .ഇടവകവികാരി റെവ

Read More
സാന്‍ ജോസ് ഉപന്യാസ മത്സര വിജയികള്‍

സാന്‍ ജോസ് ഉപന്യാസ മത്സര വിജയികള്‍

ചിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്റെ  വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയണിലെ മതബോധന വിദ്യാര്‍ഥികള്‍ക്കായി സാന്‍ ജോസ് ഉപന്യാസ മത്സരം നടത്തി. നുഹറ മാസികയും ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.ജാനറ്റ് വെമ്മേലില്‍ ഹൂസ്റ്റണ്‍, റോഹന്‍ കരിങ്ങനാട്ട് ഡാലസ്സ്, കാത്ലിന്‍ അരീച്ചിറയില്‍ ഡാലസ്സ്, ജേക്കബ്

Read More
രാജപുരം ചെമ്പന്നില്‍ മറിയാമ്മ (96) നിര്യാതയായി. LIVE TELECASTING AVAILABLE

രാജപുരം ചെമ്പന്നില്‍ മറിയാമ്മ (96) നിര്യാതയായി. LIVE TELECASTING AVAILABLE

രാജപുരം ചെമ്പന്നില്‍ മറിയാമ്മ (96) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 04.06.2021 വെള്ളിയാഴ്ച 10.00 am ന് രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ .

Read More
ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജോയലിന്റെ മൃതദേഹം കണ്ടെത്തി

ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജോയലിന്റെ മൃതദേഹം കണ്ടെത്തി

ഹ്യൂസ്റ്റണ്‍: ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ പുത്തന്‍പുരയുടെ (22) ചലനമറ്റ ശരീരം സാന്‍ അന്റോണിയോ കാന്യന്‍ ലേക്കിന്റെ ആഴങ്ങളില്‍ നിന്ന് കണ്ടെടുത്തു. അമേരിക്കന്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നാലാം ദിവസം ജോയലിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ഏവരുടെയും നിയന്ത്രണം വിട്ടുപോയി. ഹൂസ്റ്റണ്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ്

Read More
കോടതി വിധിയിൽ തകരാനോ തളരാനോ ഉള്ളവരല്ല ക്നാനായക്കാർ : അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ

കോടതി വിധിയിൽ തകരാനോ തളരാനോ ഉള്ളവരല്ല ക്നാനായക്കാർ : അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലർ

പ്രിയ ക്‌നാനായ സഹോദരീ സഹോദരങ്ങളെ,കോവിഡ്‌ മഹാമാരി ശക്തമായി തുടരുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കണമെന്ന്‌ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കോവിഡ്‌ ബാധയില്‍ നിന്നും വിമുക്തി നേടിയ വ്യക്തികളെയും കുടുംബങ്ങളെയും പ്രത്യേകമായി കോവിഡ്‌ മൂലം മരണമുണ്ടായ കുടുംബങ്ങളെയും ഞാന്‍ പ്രത്യേകം അനുസ്‌മരിക്കുകയും അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.ക്‌നാനായ നവീകരണ

Read More
UKയിലെ ഒരുമയുടെ മക്കളുടെ നിയമാനുസ്രരണ വിവരങ്ങൾ ഇനി ഒരു പുസ്തകത്തിലും, ഒപ്പം വിരൽത്തുമ്പിലും

UKയിലെ ഒരുമയുടെ മക്കളുടെ നിയമാനുസ്രരണ വിവരങ്ങൾ ഇനി ഒരു പുസ്തകത്തിലും, ഒപ്പം വിരൽത്തുമ്പിലും

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA പുതിയ നാടുകൾ തേടിയുള്ള കുടിയേറ്റത്തോട് ഒരിക്കലും വിമുഖത കാട്ടാത്തവരാണ് ക്നാനായക്കാർ. കുടിയേറ്റത്തിൻ്റെ കുലപതി ക്നായിത്തോമായുടെ മക്കളുടെ കുടിയേറ്റം ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടേയിരിയ്ക്കുന്നു. പണ്ട് ഒപ്പം ജോലി ചെയ്തിരുന്നവരേയും, സ്വന്തം ഇടവകയിൽ നിന്നും, UKയിലേക്ക് കുടിയേറിയവരേയും, പ്രിയ സതീർത്ഥ്യരെയുമൊക്കെ, ചേർത്തു നിർത്തി, ബന്ധങ്ങൾക്ക് പൊന്നിൻ്റെ

Read More
പറത്താനത്ത് പി,എസ്. ജോസഫ് (കുഞ്ഞേപ്പ്, 86) നിര്യാതനായിLIVE TELECASTING AVAILABLE

പറത്താനത്ത് പി,എസ്. ജോസഫ് (കുഞ്ഞേപ്പ്, 86) നിര്യാതനായിLIVE TELECASTING AVAILABLE

പയ്യാവൂര്‍: പറത്താനത്ത് പി.എസ്. ജോസഫ് (കുഞ്ഞേപ്പ്, 86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോസഫ് കിടങ്ങൂര്‍ മംഗലത്ത് കുടുംബാംഗമാണ്.മക്കള്‍: ബേബി (ചെറുകര, പയ്യാവൂര്‍), ടോമി (അലോത്ത്, പയസ്മൗണ്ട്), പെണ്ണമ്മ (പയ്യാറ്റുകാലായില്‍, മടമ്പം), തോമസ് (ആര്യങ്ങാട്), മനോജ (പൂഴിക്കാലായില്‍, രാജപുരം), റോബര്‍ട്ട് (ഹൂസ്റ്റണ്‍). മരുമക്കള്‍: ചിന്നമ്മ, സീന, തോമസ്, എല്‍സി, ജോണി, അഞ്ജു.പേരക്കുട്ടികള്‍:

Read More
പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം പൂവക്കോട്ടിൽ (മുണ്ടക്കൽ) ഏലിക്കുട്ടി ജോസഫ്(81) നിര്യാതയായി.

പിറവം: ഏലിക്കുട്ടി ജോസഫ് (81) പൂവക്കോട്ടിൽ (മുണ്ടക്കൽ) നിര്യാതയായി.സംസ്കാരം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ 01/06/2021ചൊവ്വാ 3,30pm ന് ഭർത്താവ് ജോസഫ് പൂവക്കോട്ടിൽ പൂഴിക്കോൽ. മക്കൾ: ഷാജു,ലുക്കോസ് ,രാജു.

Read More
ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ കോയിത്തറയില്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: കോയിത്തറയില്‍ പരേതനായ K.M. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 01.06.2021 ചൊവ്വാഴ്ച 09.30 am ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. പരേത ചേര്‍പ്പുങ്കല്‍ പാണംപീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി തടനാകുഴിയില്‍, ആനിയമ്മ കണ്ടത്തില്‍, മോളി കുന്നത്തെട്ട്, ലൂസി തോട്ടനാനിയില്‍, മാത്യു (തങ്കച്ചന്‍, കോട്ടയം അതിരൂപത

Read More
പേരൂര്‍: വാരികാട്ട് വി.ജെ തോമസ് (66, തോമസുകുട്ടി) നിര്യാതനായി

പേരൂര്‍: വാരികാട്ട് വി.ജെ തോമസ് (66, തോമസുകുട്ടി) നിര്യാതനായി

പേരൂര്‍: വാരികാട്ട് വി.ജെ തോമസ് (66, തോമസുകുട്ടി) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ : ആന്‍സി. മക്കള്‍: ജിമ്മി, ജിബിന്‍, ജിബി. മരുമക്കള്‍: ജെന്‍സി, ചിന്നു.

Read More