നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം
ഏറ്റുമാനൂര്‍: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിനു കരുതലൊരുക്കുകയാണ് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം. ഇടവക നടപ്പിലാക്കുന്ന വിവിധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.
Read More