കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആയുര്‍വ്വേദ കിറ്റുകള്‍ വിതരണം ചെയ്ത് കരുതലൊരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് ആയുര്‍വ്വേദ കിറ്റ് കെ.എസ്.എസ്.എസ് വിതരണം ചെയ്യുന്നത്. കോവിഡ്മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍
Read More