1. Home
  2. Author Blogs

Author: knanayapathram

knanayapathram

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി  നിറവിൽ

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി നിറവിൽ

 മാർ.തോമസ് തറയിൽ കോട്ടയം രൂപതയിൽ  സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ അൽമായ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അറുപതാം വര്ഷത്തിലേക്ക് പ്രവേശിച്ചുകൊണ്ടുള്ള ലളിതമായ ആഘോഷങ്ങൾക്ക് ‌  ഇൻസ്റ്റിട്യൂട്ടിലെ  പ്രഥമ അംഗമായ ഡോ.മേരി കളപ്പുരക്കൽ ദീപം തെളിച്ച് തുടക്കം കുറിച്ചു. ഫാ.മാത്യു ചാഴിശേരിൽ, ഡിറക്ട്രേസ് ജനറൽ മിസ്സ്. ലിസി മുടക്കോടിൽ,

Read More
ഏച്ചോo ഇടവകാംഗമായ പുന്നന്താനം ജോമിഷ് ജോസഫ്(35) നിര്യാതനായി. LIVE TELECASTING AVAILABLE

ഏച്ചോo ഇടവകാംഗമായ പുന്നന്താനം ജോമിഷ് ജോസഫ്(35) നിര്യാതനായി. LIVE TELECASTING AVAILABLE

ഏച്ചോo ഇടവകാംഗമായ പുന്നന്താനം ജോമിഷ് ജോസഫ്(35) മുംബൈയിൽ ഉണ്ടായ ഡൗട്ടെ ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് ബർജ്  അപകടത്തിൽപ്പെട്ട്നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 2l.05.2021 വെള്ളിയാഴ്ച 04.00 pm ന് ഏചോം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ  ജോയ്സി കാപ്പി സെറ്റ് ഇടവകാംഗമായ ചാമക്കാല തറപ്പേൽ.മക്കൾ ജോയൽ, ജോന തെരേസ, മാതാപിതാക്കൾ ജോസഫ്, ത്രേസ്യാമ്മ. സഹോദരി ജാസ്മിൻ ബോബി.

Read More
ഉഴവൂര്‍ സെന്റ്  സ്റ്റീഫന്‍സ് കോളേജില്‍  ഗസ്റ്റ്  അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 2021-22അദ്ധ്യയനവര്‍ഷത്തില്‍ എയിഡഡ് വിഭാഗത്തില്‍ ഗസ്റ്റ്അദ്ധ്യാപകരെനിയമിക്കുതിനായി അപേക്ഷകള്‍ക്ഷണിക്കു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍സയന്‍സ്, ഇംഗ്ളീഷ്, മലയാളം, കോമേഴ്സ്, ഫിസിക്കല്‍എഡ്യൂക്കേഷന്‍എന്നി വിഭാഗങ്ങളിലാണ്ഒഴിവുള്ളത്. പ്രസ്തുതവിഷയത്തില്‍കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ്അടിസ്ഥാന യോഗ്യത. പി.എച്ച്.ഡി, നെറ്റ്, ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍

Read More
ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്

ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്

ലോകം മഹാമാരിയിൽ വിറങ്ങലിച്ച് ജീവ വായുവിന് വേണ്ടി അലയുമ്പോൾ, പ്രകൃതിയിലൂടെ മനുഷ്യൻറെ നിലനിൽപ്പിനെ കുറിച്ച് അറിവ് നൽകി മാതൃക ആവുകയാണ് പെരിക്കല്ലൂർ സെൻതോമസ് പള്ളി . മാർച്ച് മാസം ഇരുപതാം തീയതി പള്ളിവക സ്ഥലത്ത് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് പണ്ടാരശ്ശരി പിതാവ് ഉദ്ഘാടനം ചെയ്ത

Read More
ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആഴ്‌സനിക്കം ആല്‍ബ് എന്ന മരുന്നാണ് വിതരണം ചെയ്തത്. കാരിത്താസ്, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, ചാരമംഗലം, കിഴക്കേ നട്ടാശ്ശേരി,

Read More
ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ഗോതമ്പുപൊടി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം

Read More
ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം

അഡലൈഡ് :2021 ഫെബ്രുവരി 6 ന് അഡലൈഡിലെ സ്‌ലൊവേനിയൻ ക്ലബ്ബിൽ  പ്രൗഡ്ഢ ഗംഭീരമായ സദസ്സിൽ നടന്ന കാസായുടെ പന്ത്രണ്ടാമത് വാർഷികം 2021-2023 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.അടുത്ത 2 വർഷത്തേക്ക് അഡലൈഡിലെ ക്നാനായ ജനതയെ നയിക്കുവാൻ പ്രസിഡന്റ്‌ -  ജിജോ ജോസഫ് (ഒരപ്പാങ്കൽ തോട്ടറ), വൈസ് പ്രസിഡന്റ്‌ -

Read More
കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നഴ്സിംഗ് കോളജിനോട് ചേര്‍ന്നുള്ള കോവിഡ് കെയര്‍ സെന്‍ററിന് സമീപമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവര്‍ത്തന സമയം. കൂടാതെ ടെലിമെഡിസിന്‍, മറ്റ് കോവിഡ് ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളും

Read More

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രണ്ടാം താരംഗത്തില്‍പ്പെട്ട് ഭക്ഷ്യ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കോവിഡ് ബാധിതര്‍, ക്വാറന്‍്റയിനില്‍ കഴിയുന്നവര്‍, ലോക്ക് ഡൗണില്‍ ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കായി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കോവിഡ് കണ്‍ട്രോള്‍ കോ -ഓര്‍ഡിനേറ്റര്‍ ഡോ. സിബി

Read More
ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വത്തെ 2021-2023 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു . പ്രസിഡൻ്റ് - ജിജോ ഒരപ്പാങ്കൽ , സെക്രട്ടറി - നിജോ പുളിയന്നൂർ , വൈസ്പ്രസിഡൻ്റ് - സെലിൻ ജോസ് , ജോയിൻ്റ് സെക്രട്ടറി - ഷാജി തോമസ് , ട്രഷറർ - ഷിജോ

Read More