ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പ് (ജി.കെ.സി.എഫ്) ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
ബെര്‍ലിന്‍: 2019 ജൂണ്‍ രണ്ടിന് ബെര്‍ലിനില്‍ തുടക്കമിട്ട ജര്‍മ്മന്‍ കെ.സി.വൈ.എല്‍ , ജര്‍മ്മനിയിലെ 16 സ്റ്റേറ്റുകളിലായി അധിവസിക്കുന്ന എല്ലാ ക്നാനായക്കാരെയും പ്രായഭേദമന്യേ ഒരു കുടക്കീഴില്‍ ആക്കുക , ഭാവി തലമുറയെ തനതായ വിശ്വാസ പാരമ്പര്യത്തില്‍ വാര്‍ത്തെടുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപം നല്‍കിയ ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക്
Read More