1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം   നിര്യാതനായി.

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം നിര്യാതനായി.

നിര്യാതനായി : ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം (84)  നിര്യാതനായി. സംസ്‍കാരം ജൂൺ 23  ബുധൻ രാവിലെ 10 ന് പയസ് മൗണ്ട് St. Pius X ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ സി. ഏലിയാമ്മ (വിസിറ്റേഷൻ കോൺവെൻറ് ഇടക്കാട്ട്), അബ്രഹാം, പരേതനായ ജോസ്, ലിസി,

Read More
ഫാദേഴ്സ് ഡേ ആഘോഷിച്ചു

ഫാദേഴ്സ് ഡേ ആഘോഷിച്ചു

സാന്‍ഹൊസെ: ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു. സെന്‍റ് മേരീസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷത്തില്‍എല്ലാ പിതാക്കന്‍മാരും കേക്ക് മുറിച്ച് ആഘോഷിച്ചു. കെ.സി.സി.എന്‍.സി അംഗങ്ങളായ വിവിന്‍ ഓണശേരില്‍ , പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍,ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ നേതൃത്വം

Read More
ഞീഴൂര്‍ കാഞ്ഞിരംപാറയില്‍ എല്‍സമ്മ ഫിലിപ്പ് (കെ.കെ. ഏലി, 78) Rtd. H.M നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍ കാഞ്ഞിരംപാറയില്‍ എല്‍സമ്മ ഫിലിപ്പ് (കെ.കെ. ഏലി, 78) Rtd. H.M നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂര്‍: കാഞ്ഞിരംപാറയില്‍ കെ.യു. ഫിലിപ്പിന്റെ ഭാര്യ എല്‍സമ്മ ഫിലിപ്പ് (കെ.കെ. ഏലി, 78) (റിട്ട. എച്ച്.എം.) നിര്യാതയായി. സംസ്കാരം 22.06.2021 ചൊവാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍.പരേത അരീക്കര മുപ്രാപ്പള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: വിനു ഫിലിപ്പ്, ഷിനു

Read More
കരിപ്പാടം മരുതൂര്‍ ഉലഹന്നാന്‍ (നാനന്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മരുതൂര്‍ ഉലഹന്നാന്‍ (നാനന്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം: മരുതൂര്‍ ഉലഹന്നാന്‍ (നാനന്‍ - 92) നിര്യാതനായി. സംസ്കാരം 22.06.2021 ചൊവാഴ്ച 3 pm ന് കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ചാച്ചി ( കുറുമുള്ളുര്‍ വണ്ടവത്തെല്‍ കുടുംബാംഗം). മക്കള്‍: പെണ്ണമ്മ, ജെയ്സി, ജെയിംസ്, സണ്ണി, മേഴ്സി, ബിജു. മരുമക്കള്‍: ചാണ്ടി

Read More
വിവാഹ ചെലവ്‌ ചുരുക്കി പുതിയ ഭവനം നിര്‍മ്മിച്ച്‌ നല്‍കി

വിവാഹ ചെലവ്‌ ചുരുക്കി പുതിയ ഭവനം നിര്‍മ്മിച്ച്‌ നല്‍കി

ഞീഴൂര്‍: ഞീഴൂര്‍ ഇടവകയില്‍ നിന്നുള്ള അമേരിക്കയിലെ ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ഇടവകയില്‍ താമസിക്കുന്ന മലയില്‍ (പുളിക്കോലില്‍) തോമസ്‌ – എല്‍സി മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ച്‌ ഞീഴൂരില്‍ നിര്‍ധനരായ 2 കുടുംബങ്ങള്‍ക്ക്‌ ഭവനങ്ങള്‍ പണിയുന്നു. അതില്‍ ഒരു വീട്‌ ഞീഴൂര്‍ ഇടവകയില്‍പെട്ടതും, മറ്റൊന്ന്‌ ജാതി മത ഭേദമന്യേ അര്‍ഹരായ

Read More
കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം  നടത്തി

കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

മടമ്പം. ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഫൊറോന പ്രസിഡന്റ് ഏലിയാമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.മലബാര്‍ റീജന്‍ ചാപ്ളിയ്ന്‍ ഫാ.ജോസ് നെടുങ്ങാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മടമ്പം ഫൊറോന ചാപ്ളിയ്ന്‍ ഫാ.ലൂക്ക് പുതൃക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. മടമ്പം ഫൊറോന പ്രഥമ പ്ര ഫൊറോന മുന്‍ പസഡന്‍റ്

Read More
പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയം വ്യത്യസ്ഥമായി പുണ്യത്തിൽ കോർത്തിണക്കിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇടവകയിലെ ആറ് മാലാഖ കുഞ്ഞുങ്ങൾ ഒരുക്കത്തിൻ്റെ നാൾ മുതൽ ത്യാഗത്തിലൂടെ സമാഹരിച്ച തുക കേരളത്തിലെ നവജീവൻ അന്തേവാസികളുടെ ഒരു നേരത്തേ ആഹാരത്തിന് വേണ്ടി  സമാഹരിച്ച് നൽകി തങ്ങളുടെ പ്രഥമ

Read More
ഡീക്കൻ ജോസഫ്( അങ്കിത്ത് ) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ഡീക്കൻ ജോസഫ്( അങ്കിത്ത് ) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ചിക്കാഗോ സെ. തോമസ് സീറോ മലബാർ രൂപതയിലെ ക്നാനായ റീജിയണിന് അഭിമാനമായി ഡീക്കൻ ജോസഫ് (അങ്കിത്ത് )തച്ചാറ ജൂൺ 12 ശനിയാഴ്ച   കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു.നവവൈദികൻ  ഹൂസ്റ്റൻ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക തച്ചാറ

Read More
കെ.സി.സി ചെറുകര ഭക്ഷ്യധാന്യകിറ്റ് വിതരണം

കെ.സി.സി ചെറുകര ഭക്ഷ്യധാന്യകിറ്റ് വിതരണം

ചെറുകര: കെ സിസി ചെറുകര യൂണിറ്റിന്‍െറ കോവിഡ് കാല ഭക്ഷണ കിറ്റു വിതരണം വികാരി ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. യൂണിറ്റു പ്രസിഡന്‍റ് ജോണി വെട്ടത്തില്‍ അധ്യക്ഷനായിരുന്നു. കെ സിസി യൂണിറ്റിനു പുറമേ സാജു വട്ടുകുളം, അലക്സ് വട്ടുകുളം, ബിജു കാഞ്ഞിരമൂട്ടില്‍ , ജോസ് പഴേമ്പിള്ളില്‍, സോജന്‍

Read More
അതിരൂപതാ വൈദീകരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രസിധീകരിച്ചു

അതിരൂപതാ വൈദീകരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രസിധീകരിച്ചു

GENERAL TRANSFER – 2021Rev. Fr. Choozhikunnel Kurian OSH – Vicar, AlexnagarRev. Fr. Erapurathu Dipu – Relieved, PuthusseryRev. Fr. Kachanolickal Joby – Vicar, Vadakkumury & ManakkadRev. Fr. Kadavilchira Jose – Vicar, EttumanoorRev. Fr. Kalloor Nobil OSH

Read More