1. Home
  2. Author Blogs

Author: knanayapathram

knanayapathram

യു.കെ. കെ.സി.വൈ.എല്ലിന് അസിസ്റ്റന്‍റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെയും നിയമിച്ചു

യു.കെ. കെ.സി.വൈ.എല്ലിന് അസിസ്റ്റന്‍റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെയും നിയമിച്ചു

ദശാബ്ദിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന യുകെയിലെ ക്നാനായ കത്തോലിക്കാ യുവജന സംഘടനയായ യു കെ കെസി.വൈഎല്ലി ന് (United Kingdom Knanaya Catholic Youth League) പുതുതായി അസിസ്റ്റന്‍്റ് ചാപ്ളിയനെയും ഡയറക്ടര്‍മാരെ യും നിയമിച്ചു. കോട്ടയം അതി രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍്റെ അംഗീകാരം ലഭിച്ചതനുസരിച്ച് UKKCYL

Read More
ഉഴവൂര്‍: തെരുവകാട്ടില്‍ ജോസഫ് ജോണ്‍  നിര്യാതനായി.

ഉഴവൂര്‍: തെരുവകാട്ടില്‍ ജോസഫ് ജോണ്‍ നിര്യാതനായി.

ഉഴവൂര്‍: തെരുവകാട്ടില്‍ ജോസഫ് ജോണ്‍ (കുട്ടി-63) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച (30/6) ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ലിസി മോനിപ്പള്ളി ഇലവുംകുഴുപ്പില്‍ കുടുംബാംഗം. മക്കള്‍: ജിന്‍സി (സൗദി), സിജോ (യു.കെ). മരുമക്കള്‍: ജില്‍സണ്‍ മണലേല്‍ കുടത്തുരുത്തി, നിന്‍റു കറുത്തേടം ഏറ്റുമാനൂര്‍ (യു.കെ)

Read More
ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും നടത്തപ്പെട്ടു

ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും നടത്തപ്പെട്ടു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍മേള രണ്ടാം ഘട്ടം ഉദ്ഘാടനവും

Read More
കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കോട്ടയം:  ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ നടപ്പിലാക്കുന്ന വിവിധ കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.സിയുടെ അതിരൂപതയിലെ 142 യൂണിറ്റുകളിലും ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കുന്നു. പദ്ധതിയുടെ അതിരൂപതാതല ഉദ്‌ഘാടനം ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കോവിഡ്‌ അതിജീവനം കൂട്ടുത്തരവാദിത്വമായി ഏറ്റെടുത്ത്‌ സന്നദ്ധസംഘടനകള്‍ സര്‍ക്കാരിനോടു സഹകരിച്ചു സഹായ പ്രവര്‍ത്തനങ്ങളുമായി

Read More
സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും

കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ മൂന്ന്‌ നോവിസസിന്റെ സഭാ വസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും അഞ്ച്‌ ജൂണിയര്‍ സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്‌ദാനവും ജനറലേറ്റ്‌ ചാപ്പലില്‍ നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അഫ്രേം വചനസന്ദേശം നല്‍കി. ഫാ.

Read More
ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

കോട്ടയം : ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ ഇടവകകളില്‍ ഭവനനിര്‍മ്മാണ- പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ കര്‍മ്മപദ്ധതികളോടനുബന്ധിച്ചാണ്‌ പ്രാദേശിക വിഭവസമാഹരണത്തിലൂടെ കെ.സി.ഡബ്ല്യു.എ ഭവനനിര്‍മ്മാണ -പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സുമനസ്സുകളുടെ സഹകരണത്തോടെ പങ്കാളികളാകുന്നത്‌. പദ്ധതിയുടെ ഭാഗമായി അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍

Read More
വിൻസെൻ്റ് ഡി പോൾ സംഘടന ഉദ്ഘാടനം ചെയ്തു

വിൻസെൻ്റ് ഡി പോൾ സംഘടന ഉദ്ഘാടനം ചെയ്തു

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൻ്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വിൻസെൻ്റ് ഡി പോൾ ഭക്തസംഘടനയ്ക്ക് തുടക്കമായി .ബേബി വലിയ കല്ലുങ്കൽ , ജോസ് ചാമക്കാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ഈ ഭക്ത സംഘടനയിൽ അംഗങ്ങൾ ആകുവാൻ സാമൂഹ്യ പ്രതിബദ്ധത ഉള്ള

Read More
ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ ഇടവക മാതൃകയായി

ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ ഇടവക മാതൃകയായി

ഹൂസ്റ്റണ്‍: കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ ഭവനം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ നിമിത്തമായതിന്റെ സാഫല്യവുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ മിഷന്റെ രജത ജൂബിലിക്കും, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിന്റെ ദശാബ്‌ദിക്കും പരിസമാപ്‌തി. ജൂണ്‍ 20 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നടന്ന ലളിതമായ

Read More
പിതൃസ്നേഹം വാഴ്ത്തി ന്യൂജേഴ്സി ഫാദേഴ്സ് ഡേ

പിതൃസ്നേഹം വാഴ്ത്തി ന്യൂജേഴ്സി ഫാദേഴ്സ് ഡേ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിവിധ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പിതൃദിനം ആഘോഷിക്കുന്നു , വി യൗസേപ്പ് എന്ന നല്ല അപ്പനായി സമർപ്പിക്കപ്പെട്ട ഈ വർഷത്തിൽ അതിൻ്റെ ചൈതന്യം ഉൾക്കൊണ്ടുള്ള ആചരണമാണ് നടത്തപ്പെട്ടത്.വി യൗസേപ്പിതാവിന് ഇടവകയിലെ മുതിർന്ന പിതാവായ വരിക്കമാംതൊട്ടിയിൽ ജോസഫ് ഇട്ടിയവിര തലേക്കെട്ട്

Read More
ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകും – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകും – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകുമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ

Read More