1. Home
  2. Author Blogs

Author: knanayapathram

knanayapathram

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന പള്‍സ് ഓക്‌സീ മീറ്ററുകളുടെ കേന്ദ്രതല വിതരണോദ്ഘാടനം തെള്ളകം

Read More
ഇടക്കോലി വഞ്ചിന്താനത്ത് മേരി ലൂക്കോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി വഞ്ചിന്താനത്ത് മേരി ലൂക്കോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി/ചക്കാംപുഴ: വഞ്ചിന്താനത്ത് ലൂക്കോസിന്‍റെ ഭാര്യ മേരി ലൂക്കോസ് (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.07.2021 ബുധനാഴ്ച രാവിലെ 10.00 ന് ഇടക്കോലി സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കൾ: ഷിൻസൻ ലൂക്കോസ് (Kettering), ഷിൽജി ഷിജി (Manchester), സെൽസൺ ലൂക്കോസ് (Stroke on Trent). മരുമക്കൾ: ആഷ

Read More
കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കപിക്കാട്/കല്ലറ: കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.07.2021 വ്യാഴാഴ്ച 04.00 P.M. ന് കല്ലറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പുത്തന്‍പള്ളി). ഭാര്യ മരികുട്ടി പരിപ്പ് കൊച്ചുകളത്തില്‍ കുടുംബാംഗമാണ്. കുടുംബാംഗമാണ്. മക്കള്‍: ഷൂജ, ലൈജ, സ്മിജ. മരുമക്കള്‍: ലോറന്‍സ് പീടികയില്‍ (ഇരവിമംഗലം), സാബു കല്ലറ, പ്രസാദ്

Read More
ന്യൂജേഴ്‌സിയിൽ കുട്ടികൾക്കായ് ബട്ടർ ഫ്ലൈയ് ക്യാമ്പ് നടത്തപ്പെട്ടു.

ന്യൂജേഴ്‌സിയിൽ കുട്ടികൾക്കായ് ബട്ടർ ഫ്ലൈയ് ക്യാമ്പ് നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ മതബോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബട്ടർഫ്ലൈയ് ക്യാമ്പ് സംഘടിപ്പിച്ചു.പുതുമ നിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ കൊണ്ട് ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു . സിസിഡി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരുപാടികൾ സംഘടിപ്പിക്കപ്പെട്ടത്. രാവിലെ വി.കുർബ്ബാനയോടെ ആരംഭിച്ചു.തുടർന്ന്  പ്രത്യേക വാഹനത്തിൽ കുട്ടികളും

Read More
കോവിഡ് പ്രതിരോധം – ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി. ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ന്യൂസിലാന്റിന്റെ സഹകരണത്തോടെയാണ് കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍

Read More
ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCAനീണ്ട നാനൂറ് വർഷങ്ങളിലെ ഇടവേളയ്ക്കു ശേഷം ക്നാനായ മനസ്സുകളിൽ പിതാമഹൻ ക്നായിത്തോമായുടെ ഓർമ്മകൾ അലയടിക്കാൻ വഴിയൊരുക്കിയ, UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ തുടർച്ചയായി, UKKCA പ്രഖ്യാപിച്ച ക്നായിത്തൊമ്മൻ പ്രതിമാ നിർമ്മാണം പൂർത്തിയായി. അണഞ്ഞു തുടങ്ങിയിരുന്ന മലങ്കരയിലെ ക്രൈസ്തവ വിശ്വാസമാളിപ്പടർത്താൻ, ഏഴു തറവാടുകളിലെ എഴുപത്തിരണ്ട്

Read More

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

നാട്ടുരാജാവിൽ നിന്ന് അധികാരവും, രാജകീയ പദവികളും നേടിയെടുത്ത ക്നായിത്തോമായുടെ മക്കൾ, ആഭിജാത്യത്തിൻ്റെ പിൻമുറക്കാരായി, വിവാഹസദ്യകളിൽ ഇലമടക്കി സദ്യയുണ്ടും, ഇച്ഛപ്പാട് നൽകുമ്പൊഴും, കച്ചതഴുകുമ്പൊഴും തലയിൽ കെട്ടിയും, ക്നായിത്തോമാ നേടിത്തന്ന പദവികളും, അധികാരങ്ങളും ആസ്വദിയ്ക്കുമ്പൊഴും ക്നായിത്തോമായെ മറക്കുകയായിരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന അനുഷ്ഠാനങ്ങൾ മറ്റുള്ളവർ സ്വന്തമാക്കുമ്പോൾ ഓർമ്മകളിൽ നിന്നും ചരിത്രത്തിൽ നിന്നും ക്നായിത്തൊമായെ

Read More
ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്

ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്

AD 345 ക്നായി തോമായുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായ മക്കൾ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു 20 നൂറ്റാണ്ടുകൾക്ക് ശേഷം പുതിയ ഒരു ചരിത്രം ആരംഭിക്കുന്നു.2012 ൽ ശ്രീ ബാബു എബ്രഹാം നന്നികുന്നേൽ എന്റ് നേതൃത്വത്തിൽ ബെൽജിയം എന്ന രാജ്യത്തിലേക്ക് കുടിയേറിയ കുറച്ചു കുടുംബാംഗങ്ങൾ മാത്രമായിരുന്നു, 2016

Read More
ആഗോള ക്‌നാനായ സമൂഹം നെഞ്ചിലേറ്റിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ഒന്നാം പിറന്നാൾ

ആഗോള ക്‌നാനായ സമൂഹം നെഞ്ചിലേറ്റിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ഒന്നാം പിറന്നാൾ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA സ്വവംശവിവാഹങ്ങൾ പ്രോൽസാഹിപ്പിയ്ക്കുന്നതിനായി UKKCA, ഗ്ലോബൽ ക്നാനായ മാട്രിമോണിയ ൽ വെബ് സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. വിവിധ ലോകരാജ്യങ്ങളിൽ നിന്നായി നിരവധി ക്നാനായ വിവാഹങ്ങൾക്ക് കാരണമായ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ പേരു നൽകുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ച് വരികയാണ്. ക്നാനായക്കാരനെ

Read More
കുമരകം പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ ചുമ്മാര്‍ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ ചുമ്മാര്‍ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം: പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ ചുമ്മാര്‍ (96) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 04.07.2021 ഞായറാഴ്ച 11.00 am ന് കുമരകം സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (വള്ളാറ പുത്തന്‍പള്ളി). സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്. LIVE LINK: https://youtu.be/mPRj71nuQk0

Read More