1. Home
  2. Author Blogs

Author: knanayapathram

knanayapathram

ചാമക്കാല  മുടക്കോടിൽ  ബൈജു ജോൺ(46) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല മുടക്കോടിൽ ബൈജു ജോൺ(46) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: മുടക്കോടിൽ ജോണിന്റെ മകൻ ബൈജു ജോൺ (46) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 16.07.2021 വെള്ളിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മാതാവ് ഏലിയാമ്മ ചാമക്കാല പ്ലാംപറമ്പിൽ കുടുംബാഗമാണ്. ഭാര്യ സിജി നീണ്ടൂർ ഇടവക മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ:

Read More
കുറുപ്പന്തറ കൊല്ലംപറമ്പില്‍ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ കൊല്ലംപറമ്പില്‍ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ (ഓമല്ലൂര്‍) : കൊല്ലംപറമ്പില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 13.07.2021 ചൊവ്വാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മകന്‍: കെ.പി. ഫിലിപ്പ്. മരുമകള്‍: ചിന്നമ്മ ഫിലിപ്പ്. കൊച്ചുമക്കള്‍: ദിലീഷ് പോത്തന്‍

Read More
UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും  യാത്ര തുടങ്ങി;

UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും യാത്ര തുടങ്ങി;

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA ക്നാനായ കുടിയേറ്റനായകൻ ക്നായിത്തോമായുടെ വെങ്കല പ്രതിമ കൊടുങ്ങല്ലൂരിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്ര ആരംഭിച്ചു. ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി പ്രേഷിത കുടിയേറ്റ സംഘം വന്നിറങ്ങിയ അതേ കൊടുങ്ങല്ലൂരിൽ നിന്ന്. പേർഷ്യ, ഗ്രീസ്, ആഫ്രിക്ക, പോർച്ചുഗൽ, റോം, തുടങ്ങിയ എത്രയോ രാജ്യങ്ങളിലെ പായ്ക്കപ്പലുകൾ കറുത്ത പൊന്ന്

Read More
കുമരകം പുത്തെൻകളം  ഗ്രേസി സ്കറിയ(75) നിര്യാതയായി

കുമരകം പുത്തെൻകളം ഗ്രേസി സ്കറിയ(75) നിര്യാതയായി

കുമരകം പുത്തെൻകളം പരേതരായ സക്കറിയ ഏലിയാമ്മ ദമ്പതികളയുടെ മകൾ ഗ്രേസി സ്കറിയ നിര്യാതയായി (75) .സംസ്കാരം പിന്നീട് .സഹോദരങ്ങൾ :പി എസ്‌ എബ്രഹാം തോമസ് സഖറിയാ ,മേഴ്‌സി പൂഴിക്കുന്നേൽ ,ലൂസി ചേലക്കൽ ,ലിസി പുത്തെൻപുരക്കൽ ,ഓമന പൂഴിക്കുന്നേൽ , പരേതരായ ചിന്നമ്മ ചെത്തികുന്നേൽ, ജോസ് പുത്തെൻകളം ,പി ഇസഡ്

Read More
ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

കോട്ടയം: ക്‌നാനായ കോ-ഓപ്പറേറ്റവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ.യും ശിലയുടെ ആശീര്‍വാദകര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും നിര്‍വഹിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, ഡയറക്ടര്‍മാരായ തോമസ് പീടികയില്‍, ജോയി തോമസ് പുല്ലാനപ്പള്ളില്‍, സൈമണ്‍

Read More
പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

കടുത്തുരുത്തി : *കടുത്തുരുത്തി സൈന്റ്റ് മൈക്കിൾസ് ഹൈസ്കൂളിലേക്കു* ,ക്ലാസ് കൂടുന്നതിനും , പഠിക്കാൻ ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്നവരുമായിരുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി *KCYL കടുത്തുരുത്തി ഫൊറോനാ സമിതി മാതൃകയായി* . യുവജന ദിനത്തിന്റെ ഭാഗമായി , സഹജീവികളുടെ നന്മയ്ക്കായി പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ മുൻപോട്ട്

Read More
കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കോവിഡ് പ്രതിരോധത്തിനായി 1000 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്ക്

Read More
ഫാ. സ്റ്റാൻ സ്വാമി:  നീതിയുടെ പ്രവാചകശബ്ദം

ഫാ. സ്റ്റാൻ സ്വാമി: നീതിയുടെ പ്രവാചകശബ്ദം

ഡോ. ജോർജ്ജ് കറുകപ്പറമ്പിൽപി.ആർ.ഒ ഈശോസഭാവൈദികനും നീതിയുടെ പ്രവാചകനും മനുഷ്യാവകാശത്തിനുവേണ്ടി മരണംവരെ പരിശ്രമിക്കുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമി (83) ജയിൽവാസിയായി 2021 ജൂലൈ 5 നു നിര്യാതനായി. സാമൂഹ്യപ്രവർത്തകനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദിയായി മുദ്രകുത്തിയാണു 2020 ഒക്‌ടോബർ 8 ന് എൻ.ഐ.എ ഉദ്യോഗസ്ഥർ

Read More
മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍

Read More
തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

ന്യൂജെഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമസ്സ് നാമധാരികളുടെ  സംഗമം സംഘടിപ്പിച്ചു. തൊമ്മന്‍ നാമധാരികളെ ഇടവകയുടെ പേരില്‍ പ്രത്യേകം അഭിനന്ദിച്ചു. തോമസ്സ് നാമധാരികള്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുകയും എല്ലാവര്‍ക്കും നന്ദി സൂചകമായി സ്‌നേഹവിരുന്ന് നല്‍കുകയും ചെയ്തു. ഇടവകയില്‍ ഒമ്പത് നാമധാരികളുടെ നേതൃത്വത്തില്‍ ആഘോഷമായ

Read More