1. Home
  2. Author Blogs

Author: knanayapathram

knanayapathram

പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഏരെ പുതുമയാർന്നതും വ്യത്യസ്ഥവുമായ മത്സരം സംഘടിപ്പിക്കുന്നു. ഇടവക ദൈവാലയത്തെ കൂടുതൽ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ദൈവാലയത്തെ സൂക്ഷ്മമായി വീക്ഷിക്കുക എന്ന ചിന്തയോടെ പള്ളി പണി നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നത്. പാഴ്‌വസ്തുക്കളോ മറ്റ് മെറ്റീരിയൽസോ ഉപയോഗിച്ച് ഇടവക

Read More
കരിങ്കുന്നം കുന്നത്ത് കെ. യു. ചാണ്ടി നിര്യാതനായി

കരിങ്കുന്നം കുന്നത്ത് കെ. യു. ചാണ്ടി നിര്യാതനായി

കരിങ്കുന്നം കുന്നത്ത് കെ. യു. ചാണ്ടി നിര്യാതനായി  മൃതസംസ്കാര ശുശ്രൂഷകൾ നാളെ (26/08/2021) ഉച്ചകഴിഞ്ഞ് 4 മണിക്ക് പരേതന്റെ ഭവനത്തിൽ ആരംഭിക്കുന്നതാണ്.  കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.

Read More
യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (wake service) നാളെ

യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (wake service) നാളെ

ലെസ്റ്റർ (യൂ കെ )കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (wake service)26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിക്കും

Read More
യു.കെ.: ബെർമിംഹാമിൽ നിര്യാതനായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) സന്തോഷിന്റെ മ്യതസംസ്കാരം നാളെ

യു.കെ.: ബെർമിംഹാമിൽ നിര്യാതനായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) സന്തോഷിന്റെ മ്യതസംസ്കാരം നാളെ

മൃതസംസ്കാരം ഓഗസ്റ്റ് 26 തിയതി വ്യാഴാഴ്ച 10 മണിക്ക് St.Chad & All Saints Church , Sedgley യിൽ .ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി. കടുത്തുരുത്തി മടത്തിമ്യാലിൽ പരേതരായ എം.കെ ചാക്കോയുടെയും ബ്രജീത്താമ്മയുടെയും (നിരവത്ത് മോനിപ്പള്ളി) ഇളയമകനാണ് .സഹോദരങ്ങൾ: റോസിലി ജോസഫ്

Read More
18 വയസ്സിന് മുകളിൽ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി ഉഴവൂർ ഗ്രാമപഞ്ചായത്ത്

18 വയസ്സിന് മുകളിൽ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ പലവിധ കാരണങ്ങളാൽ വാക്‌സിൻ വേണ്ട എന്ന് വെച്ചവർ ഒഴികെ, ഗർഭിണികളും, കിടപ്പുരോഗികളും ഉൾപ്പെടെ വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായ മുഴുവൻ ആളുകൾക്കും വാക്‌സിനേഷൻ ലഭിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ഉഴവൂർ പഞ്ചായത്തിലെ 15795 ആളുകൾക്കാണ്  ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭ്യമാക്കാൻ സാധിച്ചത്.

Read More
സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്

സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളായ കോഴിവളര്‍ത്തല്‍

Read More
ഫ്ലോറിഡായിലെ ഒർലാഡോയിൽ  പുതിയ ക്നാനായ ഇടവക രൂപീകൃതമായി.

ഫ്ലോറിഡായിലെ ഒർലാഡോയിൽ പുതിയ ക്നാനായ ഇടവക രൂപീകൃതമായി.

ഒർലാഡോ:വി. എസ്തപ്പാനോസിന്റെ നാമത്തിൽ ഒർലാഡോയിൽ  2018 ജൂൺ 24 ന് സ്ഥാപിതമായ ക്‌നാനായ മിഷൻ സ്വന്തമായി വാങ്ങിയ ദൈവാലയം ഇന്ന് ഇടവകയായി ഉയർത്തപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജയ്ക്കബ് അങ്ങാടിയത്ത് പുതിയ ദൈവാലയം കൂദാശചെയ്ത് ഇടവകയായി  പ്രഖ്യാപിക്കുകയും, പ്രഥമ വികാരിയായി റവ. ഫാ. ജോസ്

Read More
കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി.  LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി സംസ്കാരം ഞായറാഴ്ച്ച (22- 08 - 21 ) 3.00 pm ന് കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ. ഭാര്യ സൂസി ഫിലിപ്പ് കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ് മക്കൾ: മിനി, ബീനാ, ബിസി, ബിനോയി. മരുമക്കൾ: സജി

Read More
പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.

ചിക്കാഗോ:“Fragrance of Christ” എന്ന പേരിൽ റവ. ഫാ. തോമസ് മുളവനാൽ തയ്യാറാക്കിയ പരേതനായ സാബു മഠത്തിപ്പറമ്പിലിനെപ്പറ്റിയുള്ള പുസ്തകം ഓഗസ്റ്റ് 13 ന് ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വച്ച് പ്രകാശനം ചെയ്തു. ചിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസലറും മതബോധന ഡയറക്ടറുമായ റവ.ഡോ. ജോർജ്

Read More
പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

 ഫാ. ജോസ് ആദോപ്പിള്ളിൽ പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം രജത ജൂബിലി ആഘോഷിച്ചു . ദൈവം നൽകിയ കൃപകൾക്കും ദാനങ്ങൾക്കുമായി ക്നാനായ റീജിയണിലെ വൈദീകരുമൊപ്പം അദ്ദേഹം ഒർലാൻഡോ  കൃതജ്ഞതാബലി അർപ്പിച്ചു. ക്നാനായ റീകിയണൻറെ കമ്മീഷൻ കോർഡിനേറ്റർ ആയും ക്യാറ്റിക്കിസം ഡയറക്ടർ ആയും ശുശ്രൂഷ ചെയ്ത് ഇടവക ദൈവാലയങ്ങളിൽ വികാരിയായി

Read More