1. Home
  2. Author Blogs

Author: knanayapathram

knanayapathram

മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

യു.കെ.: ബെർമിംഹാമിൽ താമസിക്കുന്ന കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. മ്യതസംസ്കാരം പിന്നീട്. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി.

Read More
വാകത്താനം വെച്ചൂപറമ്പിൽ  പി എം  ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം: വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 18.08.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഉഴവൂർ മുണ്ടേനാനിയിൽ കുടുബാംഗമാണ് മക്കള്‍: സിബിയ ബിപിൻ. (UK), ലിജുമോൻ ജോസഫ്,

Read More
ക്നാനായ സമുദായ സംരക്ഷണസമതി മൂലക്കാട്ട്  പിതാവിന് നിവേദനം നൽകി

ക്നാനായ സമുദായ സംരക്ഷണസമതി മൂലക്കാട്ട് പിതാവിന് നിവേദനം നൽകി

ക്നാനായ സമുദായം ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിനും   സമുദായത്തിന്റെ നിലനിൽപ്പിനുംവേണ്ടി അടിയന്തിരമായി synod ൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ ഉൾപെടുത്തിക്കൊണ്ട് മൂലക്കാട്ടു പിതാവിന് KSSS ഭാരവാഹികളും പ്രവർത്തകരും ചേർന്ന്  നിവേദനം സമർപ്പിക്കുകയും നിവേദന വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് അരമന മുറ്റത്ത്‌ KSSS ഭാരവാഹികളും

Read More
ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി – സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി – സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍

Read More
ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്

ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ ഉള്ള 175 ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം

Read More
കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA. ക്നാനായ സമുദായത്തിൻ്റെ പൂർവ്വപിതാവും ക്നാനായക്കാരുടെ വീരനായകനുമായ ക്നായിത്തൊമ്മൻ്റെ ജീവൻ തുടിക്കുന്ന വെങ്കല പ്രതിമ UK യിലെ ക്നാനായ സമൂഹത്തിന് അഭിമാനമായി ആസ്ഥാനമന്ദിരത്തിൽ വിളങ്ങാൻ ഇനി അൻപത് ദിനങ്ങളുടെ ദൂരം മാത്രം. കുടിയേറ്റ കുലപതിയുടെ അർദ്ധകായ പ്രതിമാസ്ഥാപനം UK യിലെ ക്നാനായ സമൂഹത്തിൻ്റെ ഓർമ്മകളിൽ

Read More
തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജിവനത്തോടോപ്പം സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും  അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തയ്യല്‍ മെഷിന്‍ യൂണീറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച

Read More
കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ.യുടെയും ചിക്കാഗോ കെ.സി.എസിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍വെച്ച് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ നടത്തപ്പെടുന്നു. വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ കെ.സി.സി.എന്‍.എ.യുടെ അംഗസംഘടനകളായ 21 യൂണിറ്റുകളില്‍നിന്നും 15 വയസ്സിന്

Read More
കെസിയ തെരേസ ഷാജിയെ ആദരിച്ചു

കെസിയ തെരേസ ഷാജിയെ ആദരിച്ചു

കൂടല്ലൂര്‍: കേരള ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കൂടല്ലൂര്‍ ഇടവകാംഗം കെസിയ തെരേസാ ഷാജിയെ കെ.സി.വൈ.എലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വികാരി ഫാ. ജോസ് ചക്കാലക്കല്‍ ഉപഹാരം സമ്മാനിച്ചു. ഇതോടൊപ്പം എല്ലാ വിഷത്തിനും എ പ്ലസ് കരസ്ഥമാക്കിയ ആല്‍ബി ജയിംസ് മ്യാലില്‍, ടിനുമോള്‍ തോമസ് തോക്കുനില്‍ക്കുന്നതില്‍,

Read More
കരുതൽ: കോവിഡ് 19  അതിജീവന പദ്ധതിയുമായി  മാസ്സ്

കരുതൽ: കോവിഡ് 19 അതിജീവന പദ്ധതിയുമായി മാസ്സ്

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപത യുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന  കോവിഡ് 19  അതിജീവന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായവിതരണം മടമ്പം  ഫൊറോനായിലെ  മടമ്പം, അലക്സ് നഗർ, ചമതച്ചാൽ, കണ്ടകശ്ശേരി, തിരൂർ, മാങ്കുഴി, നുചിയാട്, മൈക്കിൾ ഗിരി എന്നീ ഇടവകകളിൽ നടത്തുകയുണ്ടായി. ധനസഹായ

Read More