ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്
Read More