1. Home
  2. Author Blogs

Author: knanayapathram

knanayapathram

നീറിക്കാട്  തറത്തട്ടേൽ ബി. എൽ. തോമസ് നിര്യാതനായി

നീറിക്കാട് തറത്തട്ടേൽ ബി. എൽ. തോമസ് നിര്യാതനായി

ഷിബി പഴയംപള്ളിയുടെ ഭാര്യ പിതാവ് തറത്തട്ടേൽ ബി. എൽ. തോമസ് (റിട്ട. IBS എഞ്ചിനീയർ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു നീറിക്കാട്  ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്. ഭാര്യ മേഴ്‌സി പേരൂർ നെടുംചിറ കുടുംബാംഗം. മക്കള്‍: രാജി ഷിബി ഏറ്റുമാനൂർ, രജനി സിബു

Read More
കണ്ണങ്കര പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര: പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. സംസ്കാരം 07.08.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: https://youtu.be/fjt4xcBpkzs

Read More
പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ/കറ്റോട് : കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. സംസ്കാരം 07.08.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പുന്നത്തുറ പഴയപള്ളി) യില്‍. ഭാര്യ റീനി തോമസ്‌ ചേര്‍പ്പുങ്കല്‍ രാമച്ചനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെറി തോമസ്‌, ജിനു തോമസ്‌. LIVE

Read More
ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ഫിലാഡെൽഫിയ സെൻ്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ അഞ്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും മൂന്ന് കുട്ടികളുടെ സ്ഥൈര്യലേപനവും നടത്തപ്പെട്ടു. അലൻ , ബ്രയൻ , ഡേവിഡ് വിളങ്ങാട്ടുശ്ശേരിൽ, ജയ്ക്ക് തയ്യിൽ , തോമസ്സ് നെടുമാക്കൽ, ബെല്ലാ നെടുംമാക്കൽ എന്നീ കുട്ടികൾക്കാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടത്. തിരുകർമ്മങ്ങൾക്ക്

Read More
വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു .തിരുകർമ്മങ്ങൾക്ക് ഫാ.ചാക്കോ കളരിക്കൽ നേതൃത്വം നൽകി.ഇൻഫൻറ് മിനിസ്ട്രി കുട്ടികൾ വി.അൽഫോസാമ്മയുടെ വേഷം ധരിച്ച് എത്തി ജീവചരിത്രം അവതരിപ്പിച്ചു. അന്നേ ദിവസം വിൻസെൻ്റ് ഡീപോൾ സംഘടനയുടെ ഫണ്ട് ശേഖരണാർത്ഥo ഇടവക വിശ്വാസ സമൂഹം കൊണ്ട് വന്ന പച്ചകറികൾ

Read More
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക്് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു

Read More
ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA UKയിൽ എത്തിച്ചേർന്ന ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമയെ കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും, UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സമുചിതമായി സ്വീകരിച്ചു. സെലൂക്യാ_ സ്റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം, ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി AD 345 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന പ്രേഷിത കുടിയേറ്റ നായകൻ്റെ പ്രതിമ

Read More
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ കടുത്തുരുത്തി എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി

കടുത്തുരുത്തി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ എസ്.കെ.പി.എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ആദിത്യ ലാല്‍, അക്ഷയ അനില്‍കുമാര്‍, ഫെലിക്‌സ് വര്‍ഗീസ്, ജൂവല്‍ സ്റ്റീഫന്‍, ജോസഫ് സണ്ണി, സഞ്ജന ടോം എന്നിവര്‍ എല്ലാ വിഷയത്തിനും എവണ്‍ ഗ്രേഡ് നേടി. 97.6 ശതമാനം മാര്‍ക്ക് നേടി ആദിത്യ ലാല്‍ സ്‌കൂള്‍ ടോപ്പറായി.

Read More
‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

‘Laptop for All’ -2021 പദ്ധതിയുമായി പി കെ എം കോളേജ് .

മടമ്പം : പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ മടമ്പം, Share Your Spare മൂവ്‌മെന്റിന്റെയും Next Generation Teacher @ PKM ന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘Laptop for All’ -2021 എന്ന പദ്ധതി  സൂം പ്ലാറ്റ്ഫോം വഴി നടത്തിയ ചടങ്ങില്‍ പി കെ എം കോളേജ്

Read More