1. Home
  2. Author Blogs

Author: knanayapathram

knanayapathram

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകരെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍

Read More
പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലി: കെ സി സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച*ഒരു കൈത്താങ്ങ്* എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ അന്‍പതിനായിരം രൂപ നല്കി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് അതിരൂപത

Read More
കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.  കോട്ടയം

Read More
Kent Region Knanaya Youth Meet ആവേശോജ്വലമായി.

Kent Region Knanaya Youth Meet ആവേശോജ്വലമായി.

യുകെ യിലെ ക്നാനായ സമുദായത്തിന്റെ  ഐക്യം വിളിച്ചോതിക്കൊണ്ട്, കോട്ടയം അതിരൂപതാ സ്ഥാപനത്തിന്റെ നൂറ്റിപ്പതിനൊന്നാം  വാർഷികദിനത്തിൽ   UKKCYL Kent region യുവജന സംഗമം ആവേശഭരിതമായി പര്യവസാനിച്ചു. St. John Paul II Knanaya Proposed Mission ന്റെ ഭാഗമായുള്ള Ashford, Cantebury, Maidstone, Medway, East Sussex, Horsham,

Read More
വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിലെ പ്രധാന തിരുനാള വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു . അഞ്ച് പ്രസുദേന്തിമാരുടെ കാഴ്ച വെപ്പോടെ ഫാ . ബിബി തറയിൽ വി. ബലി അർപ്പിക്കുകയും ഫാ.കുര്യാക്കോസ് കുമ്പക്കൽ വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിശുദ്ധന്റെ രൂപം

Read More
പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്

പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 2 നാളികേര ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാളികേര ദിനാചരണവും കേരകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. നാളികേര മേഖലയുടെ ഉന്നമനം

Read More
കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി

കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി

സാന്‍ഹൊസെ: കെ.സി.സി.എന്‍.സി നേതൃത്വത്തില്‍ ഓണാഘോഷം വിജയകരമായി നടത്തി. ഓഗസ്റ്റ് 29ന് ഫാ.സജി പിണര്‍ക്കയിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയ്ക്കുശേഷം ഓണാഘോഷങ്ങള്‍ക്ക ്തുടക്കം കുറിച്ചു. താലപ്പൊലിയുടെ അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍ ആന്‍റ് ടീ മിന്‍െറ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. വിഭവസമൃദമായ ഓണ സദ്യ അസോസിയേഷന്‍ ഒരുക്കിയിരുന്നു. വനിതകളുടെ നേതൃത്വത്തില്‍

Read More
മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

അമ്പരപ്പിക്കുന്ന മിന്നും പ്രകടനം കാഴ്ച വെച്ച് ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിലെ വിമൺസ് മിനിസ്ട്രി ടീം തരംഗമായി. വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അൽബനിയിലേക്ക് നടത്തിയ "അമ്മക്കൂട്ടം" പ്രോഗ്രാം യാത്രാമധ്യേ പ്രകൃതി രമണിയമായ സ്ഥലത്ത് നടത്തിയ ഡാൻസ് ആണ് മാധ്യമങ്ങൾ ഏറ്റെടുത്തത് .പരാമ് പരാമ് പരമസുന്ദരി എന്ന ഗാനത്തിന് ഒപ്പം ചുവടുകൾ

Read More
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക്, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിൽ നിന്നും ഇദംപ്രഥമായി വൈദിക പട്ടം സ്വീകരിച്ച ഫാ. ജോസഫ് തച്ചാറയുടെ  മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന്  പള്ളിയങ്കണത്തിൽ സ്വീകരണം നൽകുകയും ചെയ്തു. മോർട്ടൺഗ്രോവ്

Read More