പരിശുദ്ധനെ പാടിപ്പുകഴ്ത്താൻ, കരുണ നിറഞ്ഞവന് കീർത്തനം പാടുവാൻ മാലാഖവൃന്ദമായി ഗായകരെത്തുന്നത് നോർത്ത് ലണ്ടൻ മുതൽ നോർത്തേൺ ഐയർലൻഡിൽ നിന്നു വരെ: ഏറ്റവും വലിയ ഏറ്റവും മികച്ച ഗായക സംഘവുമായി കൺവൻഷൻ ലിറ്റർജി കമ്മറ്റി
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA അടുത്തുവരുന്ന UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാർ ഉൾപ്പുളകങ്ങളോടെ ഏറ്റെടുക്കുകയാണ്. യൂണിറ്റുകളിൽ ഏറ്റവും അധികം ടിക്കറ്റുകൾ വിതരണം ചെയ്യപ്പെട്ട കൺവൻഷൻ, റാലിയ്ക്കുവേണ്ടിയൂണിറ്റുകൾ ഏറ്റവും അധികം തയ്യാറെടുപ്പുകൾ നടത്തുന്ന കൺവൻഷൻ,എട്ട് യൂണിറ്റുകളിൽ നിന്ന് ആദ്യമായി ഒന്നിലധികം കോച്ചുകൾ ബുക്ക്ചെയ്ത കൺവൻഷൻ; അതേ ക്നാനായ സമുദായ
Read More