20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കുടിയേറ്റത്തിൻറെ ആദ്യതലമുറയിൽപെട്ടവർക്ക് പ്രവാസത്തിന്റെ പ്രയാസങ്ങളിലും പിറന്ന നാടിന്റെ ഓർമ്മകൾ പേറുന്നവർക്ക് UKKCA കൺവൻഷൻ ഒത്തുചേരലിന്റെ ഒരപൂർവ്വ സുദിനമാണ്. ഒരേ ഇടവകാംഗങ്ങൾ,ഒരേ വിദ്യാലയത്തിൽ പഠിച്ചവർ,ബന്ധുക്കൾ,കൂട്ടുകാർ - കാലമേറെക്കഴിഞ്ഞിട്ടും മറക്കാത്ത ഒരു പാട് മുഖങ്ങൾ ഒരുവട്ടംകൂടി കൺവൻഷനിലെത്തുന്ന സുദിനമാണ് July8. കണ്ടു കൊതി തീരാത്ത
Read More