വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: സെൻട്രൽ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി
Read More