ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു
ലണ്ടൻ : ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെൻറ് ജോസഫ് ക്നാനായ മിഷൻന്റെ ഔദ്യോഗിക ഉൽഘാടനം സീറോ മലബാർ ഗേറ്റ് ബ്രിട്ടൺ രുപതാ വികാരി ജനറൽ Fr. സജി മലയിൽ, പുത്തൻ പുരയിൽ
Read More