യു കെ കെ സി വൈ എൽ Virtual “യൂത്ത് ഫെസ്റ്റിവൽ-2020” ഇന്ന് തിരി തെളിയും
UKKCYL -ലിൻറെ സംഘാടക ശേഷി വീണ്ടും വിളിച്ചോദികൊണ്ട്, UK മലയാളികളുടെ ചരിത്രത്തിലാദ്യമായി VIRTUAL യൂത്ത് ഫെസ്റ്റിവെല്ലുമായി ക്നാനായ യുവജനങ്ങൾ ! മൂന്ന് സ്റ്റേജുകളിൽ വെർച്ച്വ ലായി നടത്തപ്പെടുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കാണുവാനും ആസ്വദിക്കുവാനും എല്ലാ മാതാപിതാക്കളെയും യുവജനങ്ങളെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.രാവിലെ 9.30 മണിക്ക് ഉൽഘാടന സമ്മേളനത്തോടെ
Read More