ആശങ്കകൾ വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?
ക്നാനായ മിഷന്റെ വരവോടുകൂടി യു.കെ.യിലെ ക്നാനായ സമുദായവും, യു.കെ.കെ.സി.എ.യും കൂടുതൽ ശക്തി പ്രാപിക്കുമെന്നായിരുന്നു യു.കെ. ക്നാനായ സമുദായം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യു.കെയിലെ സമുദായ അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു, യു.കെ.യിലെ ക്നാനയക്കാരെ രണ്ട് ചേരിയിലാക്കി വിഭജിച്ചുകൊണ്ട്, സമുദായത്തെ തർക്കുവാനാണ് യു.കെ.യിലെ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്നാനായ മിഷന്റെ
Read More