ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3
Part 3 അവരുറങ്ങാത്ത രാത്രി ഇരുപതാമത് കൺവൻഷൻ തിരികളോരാന്നായി അണഞ്ഞു തുടങ്ങി. പുതിയ പ്രഭാതത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും ഉദിച്ചുയരാൻ സൂര്യൻ ചക്രവാളത്തിലെവിടെയോ മറഞ്ഞു. 19 മത് കൺവൻഷൻ നടന്നത് ഗ്ലോസ്റ്റർഷയറിലെ ജോക്കി ക്ലബ്ബിൽ വച്ചായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിപ്പിടമൊരുക്കിയ ഹാളിനുളളിൽ കാലു കുത്താൻ പോലുമാവാതെ ആയിരക്കണക്കിന്
Read More