1. Home
  2. Author Blogs

Author: knanayapathram

knanayapathram

സൈക്കോളജിയിൽ റാങ്ക് നേടി വേലുകിഴക്കേതിൽ സ്നേഹ ലിസ്സ് ഫിലിപ്പ്

സൈക്കോളജിയിൽ റാങ്ക് നേടി വേലുകിഴക്കേതിൽ സ്നേഹ ലിസ്സ് ഫിലിപ്പ്

കേരള യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജിയിൽ വേലു കിഴക്കേതിൽ സ്നേഹ ലിസ്സ് ഫിലിപ്പ് അഞ്ചാം റാങ്ക് കരസ്ഥമാക്കി . റാന്നി സെൻറ് തെരേസാസ് ഇടവക വേലുകിഴക്കേതിൽ ബിജു കുര്യാക്കോസിന്റെയും ജിനി ഫിലിപ്പിന്റെയും മകളാണ് സ്നേഹ. സ്നേഹ ഇപ്പോൾ നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ മാസ്‌റ്റർ ഓഫ് റിസർച്ച്

Read More
സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സെ. മേരീസ് ക്നാനായ ഇടവകയിലെ ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു.

സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:മോർട്ടൺ ഗ്രോവ്   സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു. ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു

Read More
മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

മിഷൻലീഗ് റീജിയണൽ തലത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കൻ ജോസഫ് തച്ചാറ നയിച്ച ക്രിസ്മസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങൾ ധരിച്ചും നടത്തിയ ആഘോഷങ്ങൾക്ക് ഷാരോൺ ചിക്കാഗോ നേതൃത്വം നൽകി. മിഷൻ ലീഗ് റീജണൽ

Read More
പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

പ്രത്യാശയുടെ പടിവാതിലിലൂടെ പുൽക്കൂട്ടിലിലേക്ക്.

 സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ:  മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2020ലെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് -19 മഹാമാരിയുടെ നടുവിലും തികച്ചും വ്യത്യസ്തവും അർത്ഥപൂർണവും ആയി ആചരിച്ചു. ഡിസംബർ 7 മുതൽ 17 വരെ ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ ക്രിസ്മസ് ആഘോഷം “സും മീറ്റിംഗിലിലൂടെ”അതാതു കൂടാരയോഗങ്ങളുടെ

Read More
ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി . ദീർഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജൂലിയ ഇന്ന് വെളുപ്പിന് 2.30 ന് ആണ് ഈ ലോകത്തോട് യാത്രപറഞ്ഞത് . നാട്ടിൽ ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ വിനോദും കുടുബവും, യുകെയിൽ

Read More
കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന  കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ

Read More
പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു നോമിനേഷനുകനുകൾ  അവസാനിക്കാൻ ഇനി കേവലം അഞ്ച് ദിവസങ്ങൾ കുടി  മാത്രം

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്

Read More
റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ  കൈപ്പുഴ സ്നേഹഭവൻ ഗായകസംഘത്തിന് ഒന്നാം സമ്മാനം

റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ കൈപ്പുഴ സ്നേഹഭവൻ ഗായകസംഘത്തിന് ഒന്നാം സമ്മാനം

റൂഹാമീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ കൈപ്പുഴ സ്നേഹഭവൻ ഗായകസംഘം ഒന്നാം സമ്മാനം കരസ്‌ഥമാക്കി .കൈപ്പുഴ സ്നേഹഭവൻ ഗായകസംഘംത്തിന് കർദിനാൾ മാർ ആലഞ്ചേരി പിതാവിൽ നിന്നും ഒന്നാം സമ്മാനമായ 25000 രൂപയും പ്രശംസ പത്രവും ലഭിച്ചു

Read More
കടുത്തുരുത്തി മണലേല്‍ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78) നിര്യാതയായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി മണലേല്‍ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78) നിര്യാതയായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി: മണലേല്‍ എം.സി. ജെയിംസിന്റെ ഭാര്യ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78 (റിട്ടയേര്‍ഡ് അധ്യാപിക സെന്റ്‌ മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതയായി. സംസ്കാരം 26.12.2020 ശനിയാഴ്ച 03.30 pm ന് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളി (വലിയപള്ളി)യില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍:

Read More
അനേകം അയൽക്കാർ വിശന്നിരിക്കുമ്പോൾ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ പറ്റും.?  അനേകർക്ക് ആശ്വാസം പകർന്ന് കവന്റി ആന്റ് വാർവിക്ഷയർ ക്നാനായക്കാർ.

അനേകം അയൽക്കാർ വിശന്നിരിക്കുമ്പോൾ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ പറ്റും.? അനേകർക്ക് ആശ്വാസം പകർന്ന് കവന്റി ആന്റ് വാർവിക്ഷയർ ക്നാനായക്കാർ.

കോവിഡിന്റെ പിടിയിലമർന്ന് ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കും എന്ന് അറിയാതെ വിഷമിച്ചിരുന്ന അനേകം പേർക്ക് സ്നേഹത്തിന്റെയും, കരുണയുടെയും, സഹാനുഭൂതിയുടെയും യഥാർത്ഥ ക്രിസ്തുമസ് സന്തേശവുമായി എത്തി കവന്റി & വാർവ്വിക്ഷയർ ക്നാനായ യൂണിറ്റിലെ അംഗങ്ങൾ.കഴിഞ്ഞ ഒരു വർഷത്തോളമായി സകല ആഘോഷങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ വിവിധ തരം നവീനമായ പരുപാടികളിലൂടെ യൂണിറ്റിനേയും, യൂണിറ്റംങ്കങ്ങളെയും

Read More