1. Home
  2. Author Blogs

Author: knanayapathram

knanayapathram

പോയ വര്‍ഷം  പൊതു സമൂഹത്തിന് മികച്ച  സംഭാവനകൾ നൽകിയ  ക്നാനായ വ്യക്തിത്വങ്ങൾ  ആരൊക്കെ? ക്നാനായ പത്രം  നടത്തുന്ന  ആദ്യ  അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്

Read More
ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക്  ‘കുതിരജീവിതം’

ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക് ‘കുതിരജീവിതം’

സ്വന്തം ബസുകൾ കട്ടപ്പുറത്തു കയറിയപ്പോൾ ജീവിതമാർഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂർ വള്ളിക്കോട് പഴേമ്പള്ളി വീട്ടിൽ ഷിബി കുര്യൻ. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് 'പഴേമ്പള്ളി' വക നാലുബസുകൾ ഷെഡ്ഡിൽ കയറിയപ്പോൾ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.കുതിരകൾവഴി മറ്റൊരുവരുമാനം

Read More
തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം:  ശാസ്ത്രീയ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.  തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്

Read More
പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു  സംഗീതാനുഭവം

പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി ക്നാനായ സംഗീതം വേറിട്ട ഒരു സംഗീതാനുഭവം

UK യിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് - MML എന്ന സംഗീതാസ്വാദകരുടെ പുത്തൻ സംഗീതാവിഷ്കാരം .ക്നാനായ സംഗീതം പാരമ്പര്യ സംഗീതത്തിൻ്റെ ആവേശത്തിരയിളക്കി വേറിട്ട ഒരു  സംഗീതാനുഭവം .ഡിസംബർ 27 ഞായർ UK സമയം 2 PM ന് ഇന്ത്യൻ സമയം 7:30 PM MML FB ലൈവിൽ UK യിലെ MML കുടുംബത്തിലെ

Read More
ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ  പാരായണ യജ്ഞം പരിസമാപിച്ചു.ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു ഉദ്ഘാടനം ചെയ്ത സംപൂർണ്ണ

Read More
ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ഉപരിപഠനത്തിനും ജോലിക്കുമായി ജർമ്മനിയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനു വേണ്ടി ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ വൻ വിജയകരമാക്കുവാൻ സാധിച്ചു..പ്രസിഡൻ്റ് നിതേഷ് പന്തമാൻ ചുവട്ടിൽ അധ്യഷതയിൽ കുടിയ വെബിനാറിൽ സ്പിരിച്ച്വൽ ഡയറക്ടർ ഫാ: ബിനോയ് കുട്ടനാൽ ഉത്ഘാടനം നിർവഹിക്കുകയും ഡയറക്ടർ

Read More
ആകർഷകങ്ങളായ സമ്മാനങ്ങളുമായി ഉപകാർ ഖത്തറിൻ്റെ കരോൾ ഗാനമത്സരം

ആകർഷകങ്ങളായ സമ്മാനങ്ങളുമായി ഉപകാർ ഖത്തറിൻ്റെ കരോൾ ഗാനമത്സരം

ഉപകാർ ഖത്തർ ലോകവ്യാപകമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ലോകത്ത് എവിടെയുമുള്ളവർക്ക് ജാതിഭേദമെന്യേ പങ്കെടുക്കാവുന്ന ഈ മത്സരത്തിലെ വിധികർത്താക്കൾ പ്രശസ്ത പിന്നണി ഗായകരായ ഗണേഷ് സുന്ദരം, ജിൻസ് ഗോപിനാഥ്, മലയാള ചലച്ചിത്ര സംഗീതസംവിധായകനായ ഭാഷ് ചേർത്തല എന്നിവരാണ്. മത്സരത്തിലെ ഒന്നാം സമ്മാനം ഖത്തറിലെ വേൾഡ് പ്ലാസ്റ്റിക്കും കാഞ്ഞിരപ്പള്ളി ഇരട്ടക്കുളങ്ങര ബിൽഡിംഗ്സും

Read More
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു

Read More
രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം: മുത്തേടത്ത് കുര്യാച്ചന്റെ ഭാര്യ സിസിലി കുര്യാച്ചാന്‍ (64) നിര്യാതയായി. സംസ്കാരം 17.12.2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമമംഗലം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വെട്ടിത്തറ പൂവത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ, സിനോ. മരുമക്കള്‍: എല്‍സിന, നിബി. മൃതസംസ്കാര ശുശ്രൂഷകള്‍

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജെസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരളാ

Read More