ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് പുനരാംരംഭിയ്ക്കാൻ പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകി യു .കെ.കെ.സി.എ
മാത്യു പുളിക്കത്തൊട്ടിൽPRO UKKCA കോവിഡ് അതിവ്യാപനം മൂലം വിമാനക്കമ്പനികൾ സർവ്വീസ് നിർത്തലാക്കിയപ്പോൾ യു.കെ. മലയാളികൾക്ക് അവലംബമായത്, വന്ദേ ഭാരത് മിഷൻ്റെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസുകളാണ്. ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനസർവ്വീസുകൾ നിർത്തലാക്കിയതുകൊണ്ടും ദുബായ് പോലുള്ള വിമാനത്താവളങ്ങളിൽ ലണ്ടൻ യാത്രക്കാർക്ക് ഇറങ്ങാൻ അനുമതിയില്ലാതിരുന്നതുകൊണ്ടും മെയ്19 മുതൽ ആരംഭിച്ച വന്ദേ
Read More