ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു.
ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31 ന് വര്‍ഷാവസാനം പുതുവത്സര പ്രാര്‍ത്ഥനാ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി യൗസേപ്പിതാവിന്‍്റെ രൂപം പ്രത്യേകം തയ്യറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിക്കുകയുണ്ടായി . വിശ്വാസ സമൂഹം മുഴുവനും കത്തിച്ച
Read More