1. Home
  2. Author Blogs

Author: knanayapathram

knanayapathram

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം അരീക്കര സെന്റ്‌ റോക്കീസ്‌ പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ചു. കെ.സി. ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.ഡബ്ല്യു.എ അതിരൂപതാ

Read More
ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ക്‌നാനായ റീജിയണിലെ കുട്ടികളുടെ ഭക്തസംഘടനയായ ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍

Read More
കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

തെള്ളകം: കാരിത്താസിലെത്തുന്ന രോഗികള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള Front Office, Emergency, Main Entrance Area, Lab Area എന്നിവയും അവയോടു ചേര്‍ന്നുള്ള അനുബന്ധ മേഖലകളും ആധുനിക നിലവാരത്തില്‍, നവീകരിച്ചു ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍

Read More
ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം

Read More
ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം  നടത്തി.

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തനിമയിൽ ഒരുമയിൽ ‌വിശ്വാസ നിറവിൽ ഒന്നായി നിലനിലനിൽക്കുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് , ക്നാനായ പരമ്പര്യയം നെഞ്ചോടുചേർത്ത് വിജയകരമായി പൂർത്തിയാക്കി B.K.C.A, 35- മത് വാർഷികാഘോഷം സൂം(ZOOM) കോൺഫ്രൻസിലൂടെ നടത്തുകയുണ്ടായി .പ്രസ്തുത പരിപാടികൾ അഭിവന്ദ്യ മാർ ജോസ്ഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉൽഘാടനം ചെയുകയും , ഫ്ര.

Read More
മിനോറ തിരി തെളിയിച്ചു കെറ്ററിങ്  യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും ഇന്നലെ നടത്തപ്പെട്ടു യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി മാംകൂട്ടത്തിൽ പ്രവർത്തന വർഷം കെറ്ററിങ്

Read More
ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നു. കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പതിനാല്‌ ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ എല്ലാ ഫൊറോനകളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്‌നാനായ കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുവാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെയും ഇതരസുമനസ്സുകളുടെയു ഗുണഭോക്താവിന്റെയും

Read More
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

2021 ജനുവരി 21ന്, അബ്ബാസിയ ഹെവന്‍സ്‌  ഹോട്ടലിൽ വെച്ച് വരണാധികാരി സിബി ചെറിയാന്‍റെ   സാന്നിദ്ധ്യത്തില്‍  നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ശ്രീ ജോബി ചാമംകണ്ടയിലിന്‍റെ  നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ റെനി അബ്രഹാമിന്‍റെ  നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.ഭാരവാഹികൾ : ജോബി ചാമംകണ്ടയിൽ (പ്രസിഡന്റ്റ്

Read More
കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ & റൂറല്‍ ഡെവലപ്പ്‌മെന്റിന്റെയും കേരള സ്റ്റേറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിഫറന്റിലി

Read More
ഒലിക്കാമറ്റം എലന്താനത്തു കുര്യാക്കോസ് (92) നിര്യാതനായി

ഒലിക്കാമറ്റം എലന്താനത്തു കുര്യാക്കോസ് (92) നിര്യാതനായി

ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയ ഇടവകാംഗം ഒലിക്കാമറ്റം എലന്താനത്തു കുര്യാക്കോസ് (92) നിര്യാതനായി സംസ്ക്കാരം ഇന്ന് (12/02/2021) 11 മണിക്ക് ചിലവ് ക്രിസ്തുരാജ ദേവാലയത്തിൽ

Read More