1. Home
  2. Author Blogs

Author: knanayapathram

knanayapathram

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികള്‍ ഈശോയെ സ്വീകരിക്കാന്‍ തയ്യാറാകുന്നു. ഈ മാസം 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ഫീല്‍ഡ്‌ ഔവര്‍ ലേഡി കത്തോലിക്കാ ദൈവാലയത്തില്‍വച്ച്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയില്‍ പന്ത്രണ്ടു കുട്ടികള്‍ ആദ്യമായി വിശുദ്ധ

Read More
മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു. കണ്ടകശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍ പാരിഷ്‌ ഹാളില്‍ നടത്തിയ ദിനാചരണം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ മെംബര്‍ അഷറഫ്‌ ടി.പി. ഉദ്‌ഘാടനം ചെയ്‌തു. കേരള ഗ്രാമീണ്‍ ബാങ്ക്‌ മുന്‍ കോട്ടയം ജില്ലാ റീജണല്‍ മാനേജര്‍ സ്റ്റീഫന്‍ ജോസഫ്‌ ഊരാളില്‍

Read More
ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം  ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.

ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.

ചെങ്ങളം: ആദ്യ ക്‌നാനായ മലങ്കര കത്തോലിക്കാ ഇടവക സമൂഹമായ ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം അതിന്റെ സ്ഥാപനത്തിന്റെ ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു. ശതാബ്‌ദി ദൈവാനുഗ്രഹത്തിന്‌ നന്ദി പറയുന്നതിനു ഇടവകസമൂഹം ഒരുമിച്ചു ദൈവകൃപയില്‍ നിറയുന്നതിനും ഉള്ള അവസരമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1653-ലെ

Read More
കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നടത്തി 

കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നടത്തി 

ചാമക്കാല: കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ ചാമക്കാല ഇടവകയില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയികളായ മിനി സാബു എടാട്ട്, ജെയ്നി തോമസ് വള്ളോപ്പള്ളില്‍ എന്നിവര്‍ക്ക് സ്വീകരണവും, ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയിലിനെയും നിരവധി സാഹിത്യരചനകള്‍ക്ക് പുരസ്കാരങ്ങള്‍ നേടിയ ഇടവകാംഗം റെജി കുന്നൂപറമ്പിലിനെയും അനുമോദിക്കുകയും

Read More
കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുത് – മാര്‍ മാത്യൂ മൂലക്കാട്ട്

കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുത് – മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുതാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം കാര്‍ഷിക സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം

Read More
ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

ബിജി ജോർജ് മാംക്കൂട്ടത്തിൽപ്രോഗ്രാം കൺവീനർ. അതേ സഹോദരങ്ങളെ ഹിന്ദുവിലേക്ക് നമ്മുടെ പൂർവികർ യാത്രയാകുമ്പോൾ കൊടുത്ത അനുഗ്രഹം. നിങ്ങൾ എവിടെ പോയാലും, എവിടെ കുടിയേറിയാലും ബന്ധങ്ങൾ വേർപെടാതിരിക്കണം എന്നും, നമ്മുടെ പിതാക്കന്മാരുടെ ദൈവം നൽകിയ പത്തു കൽപ്പനകളെയും, അന്ന് പുറപ്പെട്ട 7 ഗോത്രങ്ങളെയും, എപ്പോഴും ഓർക്കണം എന്നുപറഞ്ഞാണ് നമ്മളുടെ പൂർവികരെ

Read More
യു കെ കെ സി വൈ എൽന്   നവ നേതൃത്വം

യു കെ കെ സി വൈ എൽന് നവ നേതൃത്വം

യു കെയിലെ ക്നാനായ യുവ ജനങ്ങളുടെ അഭിമാനമായ യു കെ കെ സി വൈ എൽ ന്റെ നവ നേതൃത്വത്തെ തിരഞ്ഞെടുത്തു .ഇന്ന് (06-02-21) ൽ Zoom conference ആയി നടത്തപ്പെട്ട വാർഷിക സമ്മേളനത്തിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തത്. യുകെയിലെ കെ സി വൈ

Read More
മാന്നാനം: ഇടമ്പാടത്ത് ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി

മാന്നാനം: ഇടമ്പാടത്ത് ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി

മാന്നാനം: ഇരവിമംഗലം ഇടമ്പാടത്ത് ജോസഫിന്‍റെ (ഉതുപ്പ് സാര്‍) പുത്രന്‍ ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(07-02-2021) ഉച്ചകഴിഞ്ഞ് 3.30 ന് മാന്നാനം സെൻറ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: അമനകര ചാലിൽ ലൗലി (റിട്ട. നേഴ്സിങ് സൂപ്രണ്ട് മെഡിക്കൽ കോളേജ്, കോട്ടയം). മക്കൾ: ജോസ് (മീഡിയേഷൻ

Read More
മാറിക കൊട്ടിയാനിക്കര കെ സി കുര്യാക്കോസ് (63) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാറിക കൊട്ടിയാനിക്കര കെ സി കുര്യാക്കോസ് (63) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

മാറിക കൊട്ടിയാനിക്കര കെ സി കുര്യാക്കോസ് (63) നിര്യാതനായി സംസ്ക്കാരം നാളെ (ഞായർ ,7/02/2021) ഉച്ചകഴിഞ്ഞു 3.30 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മിനി കല്ലറ പഴയ പള്ളി ഇടവക തൊട്ടീപറമ്പിൽ കുടുംബാംഗം. മക്കൾ :. ജേക്കബ് കുര്യാക്കോസ് , ജോബിൻ കുര്യാക്കോസ്

Read More
മ്രാല ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 2021 ഫെബ്രുവരി 5-7 വരെ

മ്രാല ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 2021 ഫെബ്രുവരി 5-7 വരെ

തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 5 വെള്ളി 6.30 am പൂര്‍വ്വികസ്മരണ, വി. കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. 6.45 പതാക ഉയര്‍ത്തല്‍. 7 am വി. കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം. 8.30 am - 12 ആരാധന, 9 am - 5 pm വാര്‍ഡ് തല ആരാധന. 6 pm

Read More