1. Home
  2. Author Blogs

Author: knanayapathram

knanayapathram

ബി സി എൻ കെ സി വൈ എൽ യൂണിറ്റിന് നവ നേതൃത്വം

ബി സി എൻ കെ സി വൈ എൽ യൂണിറ്റിന് നവ നേതൃത്വം

ബി സി എൻ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻറെ 2021-  23 കാലഘട്ടത്തിലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു  പ്രസിഡന്റ്‌ അലൻ തോമസ് പൊക്കത്തിൽ ,കണ്ണങ്കര , സെക്രട്ടറി നിയ ജോസ് ചെറു കുഴിയിൽ , കരിപ്പാടം , ട്രഷറർ നിബിൻ ലൂക്കോസ് നാറാണത്ത്കുഴിയിൽ ഇരവിമംഗലം , വൈസ്

Read More
KCCQ ബ്രിസ്‌ബേൻ പുതിയ ഭാരവാഹികൾ ചാർജെടുത്തു

KCCQ ബ്രിസ്‌ബേൻ പുതിയ ഭാരവാഹികൾ ചാർജെടുത്തു

ഓസ്ട്രേലിയായിൽ ബ്രിസ്ബൻ ക്നാനായ സമൂഹത്തിന് നവ നേതൃത്വം...Knanaya Catholic Congress Queensland (KCCQ) ന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചാർജ് ഏറ്റെടുത്തു.. ജയിംസ് മാത്യു മണ്ണാത്തു മാക്കിൽ (പ്രസിഡന്റ്‌)ജിജിമോൾ മാത്യു  കണ്ടത്തിൽ (വൈസ് പ്രസിഡണ്ട്)സുജോയി ഫിലിപ്പ് മാമ്പള്ളിൽ (സെക്രട്ടറി)സ്റ്റെബി  എബ്രഹാം ചെറിയാക്കൽ (ജോയിന്റ് സെക്രട്ടറി)ഡെയ്സൺ അലക്സ്

Read More
അരീക്കര ഇടപ്പറമ്പില്‍ ജോസഫ് (കുഞ്ഞപ്പൻ 90) നിര്യാതനായി

അരീക്കര ഇടപ്പറമ്പില്‍ ജോസഫ് (കുഞ്ഞപ്പൻ 90) നിര്യാതനായി

അരീക്കര ഇടപ്പറമ്പില്‍ ജോസഫ് (കുഞ്ഞപ്പൻ 90) നിര്യാതനായി. സംസ്കാരം പിന്നീട് അരീക്കര സെൻ്റ് റോക്കീസ് ദേവാലയത്തില്‍

Read More
ഇരവിമംഗലം പുത്തന്‍കാലായില്‍ അന്നമ്മ (92) നിര്യാതയായി

ഇരവിമംഗലം പുത്തന്‍കാലായില്‍ അന്നമ്മ (92) നിര്യാതയായി

ഇരവിമംഗലം: പുത്തന്‍കാലായില്‍ പരേതനായ പി.എല്‍ ജോസഫിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(31.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി (യു.എസ്.എ), ആനി, ലൂക്കോസ്, ഡെയ്‌സി, ഫിലിപ്പ് (യു.എസ്.എ), മിനി, സോഫി. മരുമക്കള്‍:

Read More
കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌  ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌ ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

കോട്ടയം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണമെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യദൂത്‌ പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്‌ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന

Read More
ഏറ്റുമാനൂർ കുന്നുകാലായിൽ  അന്നമ്മ കുരുവിള (92) നിര്യാതയായി

ഏറ്റുമാനൂർ കുന്നുകാലായിൽ അന്നമ്മ കുരുവിള (92) നിര്യാതയായി

ഏറ്റുമാനൂർ കുന്നുകാലായിൽ പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (92) നിര്യാതയായി. പരേത കുറുമള്ളൂർ കൊച്ചുപറമ്പിൽ കുടുംബാഗമാണ്. മക്കൾ മാത്യൂസ് കല്ലറ, ആനി സ്റ്റീഫൻ, ലീലാമ്മ ജോസ്, കെ.കെ.ഉതുപ്പ് (യുകെ). മരുമക്കൾ പെണ്ണമ്മ മാത്യൂസ്, സ്റ്റീഫൻ കട്ടച്ചിറ, ജോസ് കടിയംമ്പള്ളിൽ (പുന്നത്തറ), മേരിക്കുട്ടി ഉതുപ്പ് (യുകെ). അമ്മ രോഗാവസ്ഥയിൽ

Read More
ഗ്രാമീണ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌

ഗ്രാമീണ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഉഷ ഇന്റനേഷണലുമായി സഹകിച്ചുകൊണ്ട്‌ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍കേന്ദ്രമാക്കി ഗോത്രവര്‍ഗ്ഗവനിതകളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവരുമായ 10-വനിതകള്‍ക്ക്‌ 9-ദിവസം നീണ്ടുനില്‍ക്കുന്ന തയ്യല്‍പരിശീലനം സംഘടി പ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ സൗജന്യ തയ്യല്‍മെഷിന്‍ വിതരണോദ്‌ഘാടനം ശ്രീകണ്‌ഠാപുരം നഗരസഭചെയര്‍പേഴ്‌സണ്‍ ഡോ.ശ്രീമതി.ഫിലോമിന.കെ.വി നിര്‍വ്വ ഹിച്ചു.

Read More
വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

എഡിറ്റോറിയൽ 2016 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ക്നാനായ പത്രം, ഈ കുറഞ്ഞ കാലയളവിൽ ക്നാനായ മാധ്യമ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായി ജൈത്രയാത്ര തുടരുകയാണ്. റേറ്റിംഗിലും വ്യുവേഴ്സിന്റെ എണ്ണത്തിലും അസൂയാവഹവും അത്ഭുതകരവുമായ മുന്നേറ്റം ക്നാനായ പത്രം നടത്തുന്നുണ്ടെങ്കിൽ അതിനു കാരണം തികച്ചും ലാഭേച്ഛയില്ലാതെ, സമുദായ നന്മ മാത്രം ലക്ഷ്യമാക്കി, ക്നാനായ

Read More
അറിഞ്ഞും അറിയാതെയും ഗോത്രപിതാവിനെ അവഗണിച്ച ബന്ധങ്ങൾ വേർ പിടാതോർക്കുന്ന ജനത്തിനു വേണ്ടി യു കെ കെ സി എ ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 50 ദിനങ്ങൾ.

അറിഞ്ഞും അറിയാതെയും ഗോത്രപിതാവിനെ അവഗണിച്ച ബന്ധങ്ങൾ വേർ പിടാതോർക്കുന്ന ജനത്തിനു വേണ്ടി യു കെ കെ സി എ ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 50 ദിനങ്ങൾ.

സെലൂക്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിന് അവശതയനുഭവിയ്ക്കുന്ന ഭാരത ക്രൈസ്തവരുടെ ദുരവസ്ഥയെപ്പറ്റി ദർശനമുണ്ടായപ്പോൾ, ക്രിസ്തുനാഥൻ്റെ ആണിപ്പഴുതുകളിൽ വിരലുകൾ കൊണ്ട് സ്പർശിച്ച ക്രിസ്തു ശിഷ്യൻ്റെ ഭാരത്തിലെ പ്രേഷിത പ്രവർത്തനങ്ങൾ കടപുഴകി വീഴുമെന്ന സ്ഥിതിയിലായപ്പോൾ, സുവിശേഷവത്ക്കരണത്തിനായി, നാടും വീടുമുപേക്ഷിച്ചിറങ്ങിയ, ക്നായിത്തോമായെന്ന പ്രേഷിത പ്രമുഖൻ്റെ ഓർമ്മകൾക്കു മുമ്പിൽ ഒരു മെഴുതിരി പോലും തെളിയിക്കാതെ സമുദായവും സംഘടനകളും

Read More
ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും . ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ ട്വൻറി20 അവാർഡ് ചില സാങ്കേതിക കാരണങ്ങളാൽ അതിൻറെ വോട്ടിംഗ്

Read More