1. Home
  2. Author Blogs

Author: knanayapathram

knanayapathram

മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും പ്രതീകമായി മാവേലിൽ അച്ചൻ (ഫാ.സണ്ണി മാവേലിൽ)

മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും പ്രതീകമായി മാവേലിൽ അച്ചൻ (ഫാ.സണ്ണി മാവേലിൽ)

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും  ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു .  ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്.  ഫാ.സണ്ണി

Read More
ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ  ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു  ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA ആതിഥ്യമര്യാദയിൽ അഗ്രഗണ്യരാണ്, അഭിമാനികളെന്ന് പേരുള്ളവരാണ്, ഒരുനട വിളി കേട്ടാൽ ഓടിയെത്തും, ഒരു മാർത്തോമൻ കേട്ടാൽ എണീറ്റ് നിൽക്കും.രാജകീയ പദവികളും, തലയിൽ കെട്ടും, ഇലയുടെ അരിക് മടക്കിയൊരു ഊണും, മൈലാഞ്ചിയും, വാഴുവും അങ്ങനെ പൂർവ്വപിതാക്കൻമാർ പകർന്നു നൽകിയതെല്ലാം അനുഭവിക്കുകയും ആസ്വദിയ്ക്കുകയും ചെയ്ത് കടന്നു പോകുന്നവർ മറന്നുവെന്ന്

Read More
ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍

Read More
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും  ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു .  ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്.  ക്നാനായ

Read More
കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍: കണ്ണുര്‍ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു. പ്രഫഷണല്‍ കോളേജ് പ്രിന്‍സിപ്പില്‍മാരുടെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.കെ.എം കോളജില്‍ നിന്ന് ആദ്യമായിയാണ് അക്കാദമിക് കൗണ്‍സിസിലിലേക്ക് പ്രിന്‍സിപ്പല്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Read More
കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍   ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും  കോട്ടയം അതിരൂപത നേടി.

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും കോട്ടയം അതിരൂപത നേടി.

കോട്ടയം: കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ കോട്ടയം അതിരൂപതയ്‌ക്കുവേണ്ടി ഒന്നാംസ്ഥാനവും, എ ഗ്രേഡും കെ.സി.വൈ.എല്‍ മടമ്പം യൂണിറ്റ്‌ കരസ്ഥമാക്കി. ആതിര ബിജു, ജിസ്‌മി ജേക്കബ്‌, അര്‍പിത ബിജു, ഷിന്‍സി ഷാജി, അലന്‍ മരിയ ജോണ്‍, ആഷ്‌ലി കുര്യാക്കോസ്‌, നിത്യ ടോമി എന്നിവരടങ്ങിയ ടീമാണ്‌ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം നേടിയത്‌.ഷോര്‍ട്ട്‌ ഫിലിമില്‍

Read More
ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം  നടത്തി

ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം നടത്തി

ചെറുകര: സെന്റ്‌ മേരീസ്‌ ഇടവക സമൂഹം വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കപ്പകൃഷിയുടെ വിളവെടുപ്പ്‌ മഹോത്സവം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്‌ജു ബിജു ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തുമെമ്പര്‍

Read More
കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍: മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം മലബാറിലേക്കുള്ള ആദ്യ കുടിയേറ്റ അനുസ്മരണ ദിനമായ ഫെബ്രുവരി 2 ന് നടക്കും. അന്നേദിവസം രാവിലെ 10.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ പ്രധാന കാര്‍മികത്വത്തിലും, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍,

Read More
നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് വിസിറ്റ് ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങൾ നീറിക്കാട് യൂണിറ്റ് വിസിറ്റ് നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. നീറിക്കാട് യൂണിറ്റ് പ്രസിഡന്റ്‌ നവ്യ മരിയ പഴുമാലിൽ അധ്യക്ഷത വഹിച്ച യോഗം, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ

Read More
മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച്  ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച് ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

മാത്യു  പുളിക്കത്തൊട്ടിയിൽPRO UKKCAക്നാനായക്കാരനെ ഇതര സഭാ സമുദാം യാംഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് അവൻ പിൻതുടരുന്ന സ്വവംശവിവാഹ നിഷ്ഠയാണ്. ക്നാനായ സമുദായത്തിൻ്റെ മുഖമുദ്രയാണ് സ്വവംശവിവാഹ നിഷ്ഠ. സ്വവംശവിവാഹങ്ങളില്ലെങ്കിൽ ക്നാനായ സമുദായമില്ല എന്നത് കൊണ്ട് ക്നാനായ സമുദായത്തിൻ്റെ ജീവവായു സ്വവംശവിവാഹ നിഷ്ഠയാണ്. സമാനതകളില്ലാത്ത സമുദായ സ്നേഹം ലോകമെങ്ങുമുള്ള ഓരോ ക്നാനായക്കാരനിലും

Read More