ഗ്രാമീണ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്
കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഉഷ ഇന്റനേഷണലുമായി സഹകിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍കേന്ദ്രമാക്കി ഗോത്രവര്‍ഗ്ഗവനിതകളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവരുമായ 10-വനിതകള്‍ക്ക് 9-ദിവസം നീണ്ടുനില്‍ക്കുന്ന തയ്യല്‍പരിശീലനം സംഘടി പ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ സൗജന്യ തയ്യല്‍മെഷിന്‍ വിതരണോദ്‌ഘാടനം ശ്രീകണ്‌ഠാപുരം നഗരസഭചെയര്‍പേഴ്‌സണ്‍ ഡോ.ശ്രീമതി.ഫിലോമിന.കെ.വി നിര്‍വ്വ ഹിച്ചു.
Read More