വി സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു
ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വി സെബസ്ത്യാനോസിന്റെ തിരുനാൾ ഏറെ ഭക്തി നിർഭരമായി ആഘോഷിച്ചു. വെള്ളി, ഞായർ ദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളിൽ ലദീഞ്ഞും വി കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും കഴുന്ന് നേർച്ചയും നടത്തപ്പെട്ടു. രണ്ട് ദിവസങ്ങളിലായി വിശ്വാസ സമൂഹം വി സെബസ്
Read More