കടുത്തുരുത്തി മുണ്ടകപറമ്പിൽ അന്നമ്മ എബ്രഹാം (84 വയസ്സ് )നിര്യാതയായി LIVE FUNERAL TELECASTING AVAILABLE
മുണ്ടകപറമ്പിൽ പരേതനായ എം എ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (84 വയസ്സ് ) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ (കടുത്തുരുത്തി വലിയപള്ളി ). പരേത ഇരവിമംഗലം തച്ചേരിയിൽ കുടുംബാംഗമാണ് .മക്കൾ: സാബു എബ്രഹാം (സ്റ്റീഫൻ), ഷാജു
Read More