1. Home
  2. Author Blogs

Author: knanayapathram

knanayapathram

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തോട്‌ അനുബന്ധിച്ചു, പ്രജാഹിത ഫൗണ്ടേഷന്‍ നാല്‌ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വനിതാദിന പുരസ്‌കാരങ്ങള്‍ക്ക്‌ ക്‌നാനായ യുവതികള്‍ അര്‍ഹരായി. കലാരംഗത്തെ മികവിന്‌ കൊട്ടൂര്‍വയല്‍ ഇടവകാംഗം അഞ്‌ജലി സണ്ണി ഞാറോലിക്കലും “വനിതകളിലെ സ്വാധീനം” വിഭാഗത്തില്‍ വയനാട്‌ ക്രൈസ്റ്റ്‌ നഗര്‍ ഇവകാംഗമായ ജിമി ജോണും, സുമി ജോണും അര്‍ഹരായി. വിഭിന്ന ശേഷികളെ കരുത്താക്കി

Read More
കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കുറുമുള്ളുര്‍: കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി. കോട്ടയം ദര്‍ശന അക്കാദമിയിലെ ഫാ. എബിന്‍ സി.എം.ഐ ക്ളാസ് നയിച്ചു. ഇടവകയില്‍ കൂടുതല്‍ വൈദികരുള്ള മൂന്ന ുകുടുംബങ്ങളെ വികാരി ഫാ.ജേക്കബ് തടത്തില്‍ ആദരിച്ചു. സിസ്റ്റര്‍ അഡൈ്വവസര്‍ സി.ലീന എസ്.ജെ.സി, പ്രസിഡന്‍റ് ഷൈനി കിടങ്ങയില്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍

Read More
ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സന്നദ്ധപ്രവര്‍ത്തക സംഗമവും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു കോട്ടയം: ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കോട്ടയം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 8 നു കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചൈതന്യ പാസ്റ്ററർ സെന്ററിൽവെച്ച് വനിതാദിനചരണം സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.ഡബ്ലിയു.എ അതിരൂപത പ്രസിഡന്റ് ഡോ. മേഴ്‌സി മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത

Read More
UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദി നാചരണത്തിന് ഇനി പത്ത് ദിവസങ്ങൾ മാത്രം

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദി നാചരണത്തിന് ഇനി പത്ത് ദിവസങ്ങൾ മാത്രം

"നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ " എന്ന ക്രിസ്തു നാഥൻ്റെ വാക്കുകൾ ഹ്യദയത്തിൽ കോറിയിട്ട് കായലോരങ്ങളുടേയും കടത്തുവളളങ്ങളുടെയും നാട്ടിൽ വിശ്വാസദീപം കൊളുത്താൻ കൊടുങ്ങല്ലൂരിലെത്തിയ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കാലങ്ങൾക്കു ശേഷം കെടാ ദീപം തെളിയുകയായി. ക്നാനായ വിജയഗാഥകളിലും, ക്നാനായ സമുദായത്തിൻ്റെ നാനാവിധ സംഭാവനകളെ കുറിച്ചുള്ള വാഴ്ത്തിപ്പാടലുകളിലും, ചരിത്രവഴികളെക്കുറിച്ചുള്ള

Read More
സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും –  മാര്‍ മാത്യു മൂലക്കാട്ട്

സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് .  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍

Read More
പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി

പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണ സംഗമവും ക്‌നായിതോമ ദിനാചരണവും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചു. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൂര്‍വിക അനുസ്‌മരണവും നടത്തി. തോമസ്‌ ചാഴികാടന്‍ എം.പി പതാക ഉയര്‍ത്തി.കുടിയേറ്റ ജനതയുടെ പാദസ്‌പര്‍ശമേറ്റ കൊടുങ്ങല്ലൂരിലെത്തുന്ന സന്ദര്‍ശകര്‍ക്ക്‌

Read More
ഞീഴൂർ പൂവക്കോട്ടിൽ (തത്തംകുളം) ജോർജ് പി.കെ നിര്യാതനായി.LIVE TELECASTING AVAILABLE

ഞീഴൂർ പൂവക്കോട്ടിൽ (തത്തംകുളം) ജോർജ് പി.കെ നിര്യാതനായി.LIVE TELECASTING AVAILABLE

ഞീഴൂർ പൂവക്കോട്ടിൽ (തത്തംകുളം) ജോർജ് പി.കെ (61) നിര്യാതനായി. സംസ്ക്കാരം നാളെ (08.03.21) തിങ്കളാഴ്ച  രാവിലെ 10 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ഗ്രേസി ജോർജ് ഞീഴൂർ തത്തംകുളം കുടുംബാഗം. മക്കൾ: ജസ്റ്റിൻ (ഇറ്റലി), ജെൻസി, ജെനിറ്റ. മരുമക്കൾ: റ്റിൻ്റു ചേത്തലിൽ കുടല്ലൂർ, ജെയിസൺ

Read More
ബൈജു സ്റ്റീഫൻ കുളക്കാട്ട് (49)  യുകെയിൽ നിര്യാതനായി

ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) യുകെയിൽ നിര്യാതനായി

വെയിൽസ് , യു കെ: യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ്‌മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്സ്യാമ്മ ദമ്പതികളുടെ പുത്രനാണ് പരേതൻ. ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ

Read More
യു കെ കെ സി വൈ എൽ  സ്നേഹ സല്ലാപം

യു കെ കെ സി വൈ എൽ സ്നേഹ സല്ലാപം

ബിർമിങ്ഹാം കെ സി വൈ ൽ യൂണിറ്റും കെറ്ററിംഗ്‌ KCYL യൂണിറ്റും സംയുക്തമായി ആസൂത്രണം ചെയ്യത KCYL കുട്ടികൾക്ക് വേണ്ടിയുള്ള സ്നേഹ സല്ലാപം ശനിയാഴ്‌ച 19:30-ക്കു നടന്നു . കുട്ടികൾക്ക് പരസ്പരം കാണുന്നതിനും സുഹൃത്ത് ബന്ധങ്ങൾ പുതുക്കുന്നതിനും വേണ്ടി virtual പ്ലാറ്റഫോമിലാണ് സ്നേഹ സല്ലാപം ഒരുക്കിയത് .മാർത്തോമൻ ഗാനത്തോടെ

Read More