1. Home
  2. Author Blogs

Author: knanayapathram

knanayapathram

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും 2021 മാര്‍ച്ച് 19 വെള്ളിയാഴ്ച. രാവിലെ 10 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും, കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉച്ചക്ക് 12 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും

Read More
തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം: കോയിത്തറ കെ.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. സംസ്കാരം 19.03.2021 വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞു 3.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്. മക്കൾ: മരുമക്കൾ: ബിമല്‍ (USA), ബിബിന്‍ (ദുബായ്). മരുമക്കള്‍:

Read More
അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്)   വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.

അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്) വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.

വൂൾവറാംപ്റ്റൺ: അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്)   വൂൾവറാംപ്റ്റൺ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് ഇന്ന് നിര്യാതയായി . മൃതസംസ്ക്കാരം പിന്നീട് ഇവിടെ നടത്തപ്പെടുന്നതായിരിക്കും. ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.  ഏക മകൻ: ഗ്ളാക്സിൻ . 

Read More
കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്ന് (14-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് കിടങ്ങൂർ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിറ്റ ടോം പയിക്കാട്ടു അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Read More
”എന്റെ  ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

”എന്റെ ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA പൂൾ & ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകരയും ഭാര്യ ജിൻസി മഹേഷും ചേർന്ന് നിർമ്മിക്കുന്ന ഗാനം റിലീസിങ്ങിന് ഒരുങ്ങുന്നു. ദുരിതങ്ങളുടെ നീണ്ട നിരയുമായി എത്തിയ കൊറോണ എന്ന മഹാമാരിയാണ് ക്രൈസ്തവ ഭക്തിഗാന നിർമ്മാണ രംഗത്തേയ്ക്ക് കടന്നു വരാൻ മഹേഷിനും ജിൻസിക്കും പ്രചോദനമായത്. "എന്റെ

Read More
സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

ക്നാനായ റീജിയൺ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഏറ്റവും പ്രായം കൂടിയതും ന്യൂ ജേഴ്സി ഇടവകാംഗവുമായ 103 വയസ്സ് പ്രായം ചെന്ന കല്ലാട്ട് മറിയത്തെ അന്നേ ദിവസം പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്ഥിതനായ ശേഷം

Read More
കോക്കനട്ട് വെർജിൻ  ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ്  ഉദ്ഘാടനവും നടത്തി

കോക്കനട്ട് വെർജിൻ ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ നടപ്പിലാക്കിവരുന്ന  വുമൺ ടെക്നോളജി പാർക്ക്  പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിലൂടെ

Read More
കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ  പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, എരുവേശി ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽവരുന്ന ആറ് ഗോത്രവർഗ്ഗ കോളനികളിൽ

Read More
സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്

സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങളാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട്.  അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വ വാസനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വ്യക്തികളുടെയും

Read More
KCWFC  യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി

KCWFC യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി

ടോറോണ്ടോ --ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്‌   വിമൻസ് ഫോറം അംഗങ്ങളായ വനിതകൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു .സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എട്ട് വനിതകൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചു .പ്രമുഖപ്രാസംഗികനായ  ഫാദർ ബിൻസ് ചേത്തലിൽ ,മുൻ KCWFNA

Read More