1. Home
  2. Author Blogs

Author: knanayapathram

knanayapathram

സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .

സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .

പെരിക്കല്ലൂര്‍: സെന്‍്റ് തോമസ് പള്ളിയില്‍ ആരംഭിക്കുന്ന സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍നിറവഹിച്ചു . ഇടവക വികാരി ഫാ. മാത്യു മേലേടത്ത് ,ഫാ. ബിബിന്‍ കണ്ടോത്ത്, കൈക്കാരന്മാരായ സജി ചെമ്പഴ, റെജി കുടിയിരിപ്പില്‍, കെ സി സി പ്രസിഡന്‍്റ് ജോണി പുത്തന്‍

Read More
കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

കോവിഡ് രോഗം മൂലം മരണമടഞ്ഞ കോട്ടോടി ഇടവകാംഗമായ വള്ളിനായില്‍ ജോസഫിന്‍െറ മൃതസംസ്കാര ശുശ്രുഷക്ക് രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി . കൊട്ടോടി ഇടവക വികാരി ഫാ.ഷാജി മേക്കര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊട്ടോടി ഇടവകാംഗമായ ജെറിന്‍ സൈമണ്‍

Read More
ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

കോട്ടയം: ക്‌നാനായ ഗോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്‌നാനായക്കാരുടെ വിശ്വാസം, ചരിത്രം, പാരമ്പര്യം, കലകള്‍, ആചാരങ്ങള്‍, സംസ്‌ക്കാരം, വേഷത്തിലും ഭാഷയിലുമുള്ള പ്രത്യേകതകള്‍ തുടങ്ങിയവയുടെ ശാസ്‌ത്രീയ പഠനത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളോടെ രൂപം നല്‍കിയിരിക്കുന്ന ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ സഹായ

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച്‌ 8 ന്‌ വൈകുന്നേരം 6 മണിക്ക്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സൂം ആപ്ലിക്കേഷനില്‍ സംഘടിപ്പിച്ച വനിതാദിന സംഗമത്തില്‍ അതിരൂപതയിലെ എല്ലാ യൂണിറ്റ്‌ ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. കോട്ടയം

Read More
ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ

നാനൂറ് വർഷങ്ങളായി മുടങ്ങിക്കിടന്ന ക്നായിത്തൊമ്മൻ അനുസ്മരണം, വീണ്ടും ക്നാനായ മനസ്സുകൾക്കേ കാൻ UK യിലെ ക്നാനായ സമുഹം ആർജ്ജവത്തോടെ മുന്നോട്ട് വന്നപ്പോൾ, UKKCA യുടെ താളുകളിൽ കുറിയ്ക്കപ്പെട്ടത് ചരിത്ര നിമിഷങ്ങൾ. UKKCA ഏറ്റെടുത്ത ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിൻ്റെ പ്രഖ്യാപനം നടന്ന ശേഷം, നിരവധി ഇടവകകളും, സംഘടനകളും, മിഷനുകളും മുൻ വർഷങ്ങളിലെന്നല്ല

Read More
ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

ഒളശ്ശ: കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്നലെ  (21-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് ഒളശ്ശ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌  ടോണി സൈമൺ  യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ

Read More
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ,  മാർച്ച് 19 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും  ജോസഫ് നാമധാരി സംഗമവും സമുചിതമായി ആഘോഷിച്ചു. ഈ വർഷം വിശുദ്ധ യൗസേപ്പിതാവിനായി  പ്രതിഷ്ഠിച്ചിരിക്കുന്ന  അവസരത്തിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടി നിരവധി പേർ തിരുനാൾ ആചാരണങ്ങളിലും വിശുദ്ധ കുർബാനയിലും

Read More
ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: മാര്‍ച്ച് 21 ലോക ഡൗണ്‍സിന്‍ഡ്രോം ദിനം. ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടര്‍ന്ന് ജനിതക വൈകല്യത്തോടെ ജനിക്കുന്നവരെ അനുസ്മരിക്കുന്ന ദിനം. ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍

Read More
പുളിഞ്ഞാൽ/വെള്ളമുണ്ട :കുളങ്ങരാത്ത് അന്നമ്മ ജോസഫ് നിര്യാതയായി LIVE TELECASTING AVAILABLE

പുളിഞ്ഞാൽ/വെള്ളമുണ്ട :കുളങ്ങരാത്ത് അന്നമ്മ ജോസഫ് നിര്യാതയായി LIVE TELECASTING AVAILABLE

പുളിഞ്ഞാൽ/വെള്ളമുണ്ട : പുളിഞ്ഞാൽ പള്ളി ഇടവകാംഗമായ കുടിയേറ്റ കർഷകൻ പരേതനായ കുളങ്ങരാത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്  (91) നിര്യാതയായി. പരേത കുറുപ്പന്തറ ചിറയിൽ കുടുംബാംഗമാണ്. മൃതസംസ്കാരം നാളെ (22-03-2021) രാവിലെ 11 മണിക്ക് പുളിത്താൽ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ (പരേത), മത്തായി, ജോർജ്ജ്, ലീസമ്മ

Read More
ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ഉഴുവൂർ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തെ കേന്ദ്രീകരിച്ചു നിർമിച്ചിരിക്കുന്ന "പരമ പിതാവിന് പ്രിയ സുധനെ" എന്ന ഗാനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകശ്രദ്ധ നേടിയത്. തെക്കൻസ് മ്യൂസിക് ഫാക്ടറി ആവാതിരിപ്പിക്കുന്ന രണ്ടാം ഗാനമാണിത്. ക്രിസ്തുമസ് കാലത്തിറങ്ങിയ "തൂമഞ്ഞു " എന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടിയിരുന്നു. ഉഴവൂർ ഇടവഗംഗമായ

Read More