കൂടല്ലൂർ തയ്യിൽ ഡയാന സണ്ണി(19) UK വച്ചു നിര്യാതയായി
ബെൽഫാസ്റ് (UK): കൂടല്ലൂർ പള്ളി ഇടവകാംഗമായ തയ്യിൽ സണ്ണി- ആൻസി ദമ്പതികളുടെ മകൾ ഡയാന സണ്ണി(19) നോർത്തേൺ ഇർലാൻഡ്‌ലിലെ ബെൽഫാസ്റ്റിൽ വച്ചു നിര്യാതയായി .ഡെന്നിസ് സണ്ണി, മെർലിൻ സണ്ണി സഹോദരങ്ങൾ ആണ്. മൃതസംസ്‌കാരം പിന്നീട്
Read More